SignIn
Kerala Kaumudi Online
Friday, 27 September 2024 3.41 PM IST

റിപ്പീറ്റേഴ്‌സിനും റീ റിപ്പീറ്റേഴ്‌സിനും പുതിയ ബാച്ചുകളുമായി സഫയർ

Increase Font Size Decrease Font Size Print Page
medical

പ്രവേശനത്തിന് തിരക്കേറുന്നു

കൊച്ചി: കേരളത്തിലെ പ്രമുഖ എൻജിനിയറിംഗ് , മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയർ 2025ൽ നീറ്റ് ലക്ഷ്യമിടുന്നവർക്കായി പുതിയ റിപ്പീറ്റേഴ്‌സ്, റീ റിപ്പീറ്റേഴ്‌സ് ബാച്ചുകൾ ജൂൺ 12 നും 19 നും ആരംഭിക്കും. സഫയറിന്റെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലുവ, അങ്കമാലി, തൃശൂർ, തിരൂർ, ചങ്ങരംകുളം, മാർത്താണ്ഡം സെന്ററുകളിൽ പ്രവേശനം ആരംഭിച്ചു.

ഇത്തവണ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷാഫലത്തിൽ പതിവുപോലെ സഫയർ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. നൂറിലധികം വിദ്യാർത്ഥികൾ 650ന് മുകളിലും, മുന്നൂറിനടുത്ത് പേർ 600ന് മുകളിലും സ്‌കോർ നേടി സഫയറിന്റെ അഭിമാനമായി. ഉയർന്ന റാങ്കുകളിലുപരി ഇത്രയധികം വിദ്യാർത്ഥികളെ മെഡിക്കൽ പ്രവേശനത്തിന് യോഗ്യരാക്കുവാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് സഫയർ ഗ്രൂപ്പ് ചെയർമാൻ ഡോ. വി. സുനിൽകുമാർ പറഞ്ഞു. വിദഗ്ദ്ധരായ അദ്ധ്യാപകർ, മികച്ച പഠന സൗകര്യങ്ങൾ, രാവിലെ 6 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന വിശാലവും സമഗ്രവുമായ ലൈബ്രറി, എ.സി. നോൺ എ.സി. ഹോസ്റ്റൽ സൗകര്യം, പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള വാഹനസൗകര്യം മുതലായവ ഈ വിജയത്തിന്റെ
മുഖ്യ ഘടകങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.