SignIn
Kerala Kaumudi Online
Friday, 27 September 2024 3.51 PM IST

വനിതകൾക്ക് സ്വയം തൊഴിൽ വായ്പ

Increase Font Size Decrease Font Size Print Page
loan

പത്തനംതിട്ട: ജില്ലയിൽ സ്ഥിരതാമസക്കാരായ 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകളിൽ ന്യൂനപക്ഷ, പിന്നാക്ക, പട്ടികജാതി,പട്ടികവർഗ, പൊതുവിഭാഗം എന്നിവർക്ക് ആറ് മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ സ്വയം തൊഴിൽ ചെയ്യുന്നതിന് (വസ്തു, ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫാറം ആവശ്യമായ രേഖകൾ സഹിതം പത്തനംതിട്ട ജില്ലാ ഓഫീസിൽ നേരിട്ടോ, ഡിസ്ട്രിക്ട് ഓഫീസർ, വനിത വികസന കോർപ്പറേഷൻ, ജില്ലാ ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട, 689645 എന്ന മേൽവിലാസത്തിലോ അയയ്ക്കണം. ഫോൺ. 8281552350.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.