SignIn
Kerala Kaumudi Online
Saturday, 20 July 2024 4.17 PM IST

ബാങ്ക് ഒഫ് ഇന്ത്യയിൽ 'സംഝോത ദിനം'

bank-of-india

കൊച്ചി: ബാങ്ക് ഒഫ് ഇന്ത്യയുടെ എല്ലാ ശാഖകളിലും സോണുകളിലും എഫ്.ജി.എം.ഒകളിലും ഇന്ന് ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം കിട്ടാക്കടമായ വായ്പകൾ അടച്ചുതീർക്കുന്നതിനായി 'സംഝോത ദിനം' സംഘടിപ്പിക്കും
ബിസിനസ്, മെഡിക്കൽ ഉൾപ്പെടെയുള്ള വ്യക്തമായ കാരണങ്ങളാൽ യഥാസമയം വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് 'സംഝോത ദിനം'. ചെറിയ മൂല്യമുള്ള വായ്‌പകളും ഇടത്തരം വായ്‌പകളും തീർപ്പാക്കാൻ ബാങ്കിന് പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികളുണ്ട്. ഇതിലൂടെ കിട്ടാക്കടങ്ങളായി രേഖപ്പെടുത്തിയ വായ്പകൾ തിരിച്ചടക്കാൻ ഏറെ ഇളവുകൾ നൽകുന്നുണ്ടെന്ന് സോണൽ മാനേജർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.