SignIn
Kerala Kaumudi Online
Wednesday, 21 August 2019 4.12 AM IST

ഗൃ​ഹം​ ​നി​ർ​മ്മി​ക്കും, ​വി​ദേ​ശ​ ​ജോ​ലി​ക്ക് ​സാ​ദ്ധ്യ​ത, നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ

astro

അ​ശ്വ​തി​ ​:​ ​പൊ​തു​മേ​ഖ​ലാ​ ​രം​ഗ​ത്ത് ​പ്ര​തീ​ക്ഷി​ച്ച​ ​നേ​ട്ടം​ ​കൈ​വ​രി​ക്കും.​ ​വി​ദേ​ശ​ ​ജോ​ലി​ക്ക് ​സാ​ദ്ധ്യ​ത.​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കും.
ഭ​ര​ണി​:​ ​ക​രാ​ർ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​നേ​ട്ടം.​ ​പെ​ൺ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കും.

കാ​ർ​ത്തി​ക​:​ ​മാ​താ​വി​ന്റെ​ ​ആ​രോ​ഗ്യം​ ​തൃ​പ്‌​തി​ക​ര​മാ​കും.​ ​വാ​ഹ​നം,​ ​വ​സ്‌​തു​ക്ക​ൾ​ ​എ​ന്നി​വ​ ​സ്വ​ന്ത​മാ​ക്കും.​ ​ഉ​യ​ർ​ന്ന​ ​ ജീ​വി​ത​സൗ​ക​ര്യം​ ​ല​ഭി​ക്കും.​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​സ​ഹ​ക​രി​ക്കും.

രോ​ഹി​ണി​:​ ​വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി​ ​പു​രോ​ഗ​തി.​ ​സ​ദ്പ്ര​വ​ർ​ത്തി​ക​ളി​ലേ​ക്ക് ​മ​ന​സ് ​ചെ​ല്ലും.​ ​സ​ന്താ​ന​ങ്ങ​ൾ​ ​മു​ഖേ​ന​ ​മ​ന​സി​ന് ​ക്ലേ​ശം.​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.

മ​ക​യി​രം​:​ ​പി​തൃ​സ്വ​ത്ത് ​വി​ൽ​ക്കാ​നും​ ​മ​റ്റു​ ​വ​സ്‌​തു​ക്ക​ൾ​ക്ക് ​അ​ഡ്വാ​ൻ​സ് ​കൊ​ടു​ക്കാ​നും​ ​സാ​ധി​ക്കും.​ ​​ ​സ​ഹോ​ദ​ര​ങ്ങ​ളാ​ൽ മ​തി​പ്പു​ ​കു​റ​യും.

തി​രു​വാ​തി​ര​:​ ​ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മാ​താ​വി​നോ​ട് ​ സ്നേ​ഹ​മാ​യി​രി​ക്കും.​ ​സ്വ​യം​ ​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​പ്ര​തീ​ക്ഷി​ച്ച​ ​നേ​ട്ടം​ ​കൈ​വ​രി​ക്കും.​ ​വി​വാ​ഹം​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​ന​ട​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത.

പു​ണ​ർ​തം​:​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പ​രി​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ ല​ഭി​ക്കും.​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യു​ള്ള​ ​ പി​ണ​ക്കം​ ​മാ​റും.​ ​ശ​ത്രു​ക്ക​ളെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തും.​ ​വി​വാ​ഹം​ ​ന​ട​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​കാ​ണു​ന്നു.

പൂ​യം​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ധാ​ന്യ​വ്യാ​പാ​ര​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കുന്നവ​ർ​ക്ക് ​അ​ധി​ക​ലാ​ഭം.​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റു​കാ​ർ​ക്ക് ​ബി​സി​ന​സി​ൽ​ ​പു​രോ​ഗ​തി.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​ന്ന​ത​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​വി​ജ​യ​പ്രാ​പ്‌​തി.

ആ​യി​ല്യം​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​വി​വാ​ഹം​ ​ന​ട​ക്കു​ക,​ ​ഉ​ദ്യോ​ഗം​ ​ല​ഭി​ക്കു​ക​ ​എ​ന്നി​വ​യ്‌​ക്കു​ള്ള​ ​സ​ന്ദ​ർ​ഭം​ ​കാ​ണു​ന്നു.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി.

മ​കം​:​ ​ജീ​വി​ത​പു​രോ​ഗ​തി​ക്കു​ള്ള​ ​സ​മ​യം.​ ​സാ​മ​ർ​ത്ഥ്യ​വും​ ​ക​ഴി​വും​ ​മൂ​ലം​ ​പ​ല​ ​മേ​ഖ​ല​ക​ളി​ലും​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.​ ​പു​ത്ര​ല​ബ്ദ്ധി​ക്കു​ള്ള​ ​സ​ന്ദ​ർ​ഭം​ ​കാ​ണു​ന്നു.​ ​വാ​ക്‌​സാ​മ​ർ​ത്ഥ്യം​ ​ഉ​ണ്ടാ​യി​രി​ക്കും.

പൂ​രം​:​ ​നൃ​ത്ത,​ ​സം​ഗീ​ത​ ​ക്ളാ​സു​ക​ൾ​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​പ്ര​തീ​ക്ഷി​ച്ച​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​അ​യ​ൽ​വാ​സി​ക​ൾ​ക്ക് ​പ്രി​യ​മു​ള്ള​വ​രാ​യി​രി​ക്കും.​ ​പ​ഠ​ന​ത്തി​ൽ​ ​അ​ല്പം​ ​ശ്ര​ദ്ധ​ ​കു​റ​യും.​

ഉ​ത്രം​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ത്യ​സ​ന്ധ​മാ​യ​ ​പ്ര​വൃ​ത്തി​ക​ളാ​ൽ​ ​അ​യ​ൽ​വാ​സി​ക​ൾ​ക്ക് ​പ്രി​യ​മു​ള്ള​വ​രാ​കും.​ ​അ​നു​സ​ര​ണ​യു​ള്ള ​ ​ഭൃ​ത്യ​ൻ​മാ​രെ​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​പ​ല​ ​നേ​ട്ട​ങ്ങ​ളും​ ​ല​ഭി​ക്കും.

അ​ത്തം​:​ ​ധാ​രാ​ളം​ ​സ​മ്പാ​ദി​ക്കും.​ ​വി​നോ​ദ​യാ​ത്ര​യ്‌​ക്ക് ​അ​വ​സ​ര​മു​ണ്ടാ​കും.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്ക് ​സാ​ധ്യ​ത.​ ​ക​ല​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​താ​ത്പ​ര്യ​മു​ണ്ടാ​കും.​ ​തൊ​ഴി​ൽ​ ​ത​ട​സം​ ​അ​നു​ഭ​വ​പ്പെ​ടും.

ചി​ത്തി​ര​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ചി​ട്ടി​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​ആ​ദാ​യം​ ​കൂ​ടും.​ ​പെ​ട്ടെ​ന്നു​ള്ള​ ​കോ​പം​ ​നി​മി​ത്തം​ ​അ​യ​ൽ​വാ​സി​ക​ളു​മാ​യി​ ​പി​ണ​ക്ക​മു​ണ്ടാ​കും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മം​ ​ന​ട​ക്കും.

ചോ​തി​:​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​ൻ​ ​അ​നു​യോ​ജ്യ​മാ​യ​ ​സ​മ​യം.​ ​ധ​ന​ലാ​ഭ​മു​ണ്ടാ​കും.​ ​എ​ല്ലാ​ ​അ​ഭി​ലാ​ഷ​ങ്ങ​ളും​ ​പൂ​ർ​ത്തീ​ക​രി​ക്കും.​ ​

വി​ശാ​ഖം​:​ ​പ്ര​വാ​സി​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​പ​ല​വി​ധ​ ​നേ​ട്ട​ങ്ങ​ളു​മു​ണ്ടാ​കും.​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ല​ഭി​ക്കും.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​യും​ ​താ​ത്പ​ര്യ​വും​ ​പ്ര​ക​ടി​പ്പി​ക്കും.

അ​നി​ഴം​:​ ​ധ​ന​പ​ര​മാ​യി​ ​ന​ല്ല​ ​കാ​ലം.​ ​സ​ത്യ​സ​ന്ധ​മാ​യ​ ​പ്ര​വൃ​ത്തി​ക​ളാ​ൽ​ ​അ​യ​ൽ​വാ​സി​ക​ൾ​ക്ക് ​പ്രി​യ​മു​ള്ള​വ​രാ​യി​രി​ക്കും.​ ​മാ​താ​പി​താ​ക്ക​ളെ​ ​അ​നു​സ​രി​ക്കും.​ ​കാ​ർ​ഷി​ക​രം​ഗ​ത്ത് ​നേ​ട്ടം​ ​കൈ​വ​രി​ക്കും.

തൃ​ക്കേ​ട്ട​:​ ​സാ​ങ്കേ​തി​ക​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ അ​ത്ര​ ​ ന​ല്ല​ ​സ​മ​യ​മ​ല്ല.​ ​വി​ദേ​ശ​ത്ത് ​ ജോ​ലി​ക്കാ​യി​ ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​സാ​ദ്ധ്യ​ത.​ ​വ്യാ​പാ​ര,​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​ക​ൾ​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടും.

മൂ​ലം​:​ ​പു​ണ്യ​ക​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​വ്യാ​പാ​ര,​ ​വ്യ​വ​സാ​യ​മേ​ഖ​ല​ക​ളി​ൽ​ ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ദൈ​വ​ഭ​ക്തി​യു​ണ്ടാ​കും.

പൂ​രാ​ടം​:​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​ദൈ​വ​ഭ​ക്തി​യു​ണ്ടാ​കും.​ ​ഭാ​ര്യ​യാ​ലും​ ​സ​ന്താ​ന​ങ്ങ​ളാ​ലും​ ​ന​ന്മ​ ​വ​രും.​ ​സ്വ​ന്തം​ ​പ്ര​യ​ത്ന​ത്താ​ൽ​ ​ജീ​വി​ത​ ​പു​രോ​ഗ​തി​‌​ക്കു​ള്ള​ ​സ​ന്ദ​ർ​ഭം.​ ​അ​തി​ഥി​ക​ളെ​ ​സ​ത്ക്ക​രി​ക്കും.

ഉ​ത്രാ​ടം​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രി​ശ്ര​മി​ക്കും.​ ​പു​ണ്യ​ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ ​സ​ന്ദ​ർ​ഭം.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ധ​ന​ന​ഷ്‌​ട​മു​ണ്ടാ​കും.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​ത​ട​സം​ ​വ​രാ​നി​ട​യു​ണ്ട്.

തി​രു​വോ​ണം​:​ ​ക​ലാ​വാ​സ​ന​യു​ണ്ടാ​കും.​ ​കാ​ർ,​ ​വാ​ഹ​നം​ ​മു​ത​ലാ​യ​ ​വ്യാ​പാ​രം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​ലാ​ഭം​ ​ല​ഭി​ക്കും.​ ​അ​ധി​ക​മാ​യി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.​ ​പ​ഠ​ന​ത്തി​ൽ​ ​താ​ത്പ​ര്യ​ക്കു​റ​വ് ​ഉ​ണ്ടാ​കും.

അ​വി​ട്ടം​:​ ​തൊ​ഴി​ൽ​പ​ര​മാ​യി​ ​അ​ഭി​വൃ​ദ്ധി.​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി​ ​ധ​നം​ ​ചെ​ല​വ​ഴി​ക്കും.​ ​ജോ​ലി​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​ല്പം​ ​അ​ക​ലെ ​ ​ല​ഭി​ക്കും.​ ​വാ​ഹ​നം,​ ​വ​സ്‌​തു​ക്ക​ൾ​ ​ എന്നിവ വാ​ങ്ങും.

ച​ത​യം​:​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​യും​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​ത്തി​ന്റെ​യും​ ​അ​വ​സ​രം.​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​ദ​വി​ ​ഉ​യ​ർ​ച്ച​യും​ ​സ്ഥ​ലം​മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.

പൂ​രു​രു​ട്ടാ​തി​:​ ​ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ഉ​ന്ന​ത​സ്ഥാ​ന​പ്രാ​പ്‌​തി​ക്കു​ള്ള​ ​സ​ന്ദ​ർ​ഭം.​ ​ബ​ന്ധു​ക്ക​ളാ​ൽ​ ​മാ​ന​സി​ക​ ​വി​ഷ​മം​ ​ഉ​ണ്ടാ​കും.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്‌​ടം.

ഉ​തൃ​ട്ടാ​തി​:​ ​ധാ​രാ​ളം​ ​ധ​നം​ ​സ​മ്പാ​ദി​ക്കും.​ ​വ​ലി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രും.​ ​അ​ടി​ക്ക​ടി​ ​മ​നോ​ചാ​ഞ്ച​ല്യം​ ​വ​രു​ന്ന​താ​യി​രി​ക്കും.

രേ​വ​തി​:​ ​പ​ല​ ​മേ​ഖ​ല​ക​ളി​ലൂ​ടെ​യും​ ​വ​രു​മാ​ന​മു​ണ്ടാ​കും.​ ​സ്വ​ത​ന്ത്ര​ ​ചി​ന്ത​ക​ൾ​ ​ഉ​ണ്ടാ​കും.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​യും​ ​താ​ത്‌​പ​ര്യ​വും​ ​പ്ര​ക​ടി​പ്പി​ക്കും.​ ​വി​വാ​ഹം​ ​ന​ട​ക്കാ​നു​ള്ള​ ​സാ​ദ്ധ്യത.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ASTROLOGY, WEEKLY PREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.