ആലപ്പുഴ: ജില്ലാതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ പെലീസ് മേധാവിയും റൈഫിൾ അസോസിയേഷൻ വൈസ് പ്രസിന്റുമായി ചൈത്ര തെരേസ ജോൺ വിതരണം ചെയ്തു. എക്സിക്യൂട്ടീവ് മെമ്പർ എസ്.ജോയി അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കിരൺ മാർഷൽ, ജോയിൻ സെക്രട്ടറി ഡി.കെ. ഹാരിഷ്, ട്രഷറർ ഗോപാലൻ ആചാരി, എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എസ്. കണ്ണൻ, പി.മഹാദേവൻ, എ.സി.വിനോദ് കുമാർ, അവിറ തരകൻ, ഡേവിസ് തയ്യിൽ, ഡോ. ജയരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |