കോലഞ്ചേരി: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ തൊഴിലാളി മരിച്ചതിൽ ഹൈക്കോടതിയിൽ റെയിൽവേ സമാധാനം ബോധിപ്പിച്ചാൽ മതിയെന്ന് മന്ത്രി എം.ബി. രാജേഷ്.
തങ്ങളുടെ പിശകല്ല അപകടകാരണമെന്ന് ആവർത്തിക്കുന്ന റെയിൽവേ ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ദുരന്തം കണ്ണു തുറപ്പിക്കാത്ത റെയിൽവേ നടപടിക്കെതിരെ റെയിൽവേ മന്ത്രി ഇടപെടണം. മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സർക്കാർ തുടരുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |