ഇന്ന് ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം. ചരമവാർഷിക അനുസ്മരണത്തിനായി ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് സ്കൂട്ടറിൽ വച്ചു കൊണ്ടു പോകുന്ന ഐ.എൻ.ടി.യു.സി തൊഴിലാളികൾ. കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച. ഫോട്ടോ : സെബിൻ ജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |