SignIn
Kerala Kaumudi Online
Sunday, 01 September 2024 2.50 AM IST

പത്താൻ തോറ്റു , കൽക്കി 1110 കോടിവാരി

Increase Font Size Decrease Font Size Print Page

pathan

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എ.ഡി ആഗോളതലത്തിൽ നേടിയത് 1110 കോടി . നിർമ്മാതാക്കളായ വൈജയന്തി മൂവീസാണ് കളക്ഷൻ പുറത്തുവിട്ടത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞ വർഷത്തെ ബ്ളോക്‌ബസ്റ്റർ ചിത്രം പത്താന്റെ ആഗോള കളക്ഷനെ പഴയ റെക്കോർഡാക്കിയാണ് കൽക്കി മുന്നിൽ എത്തിയത്. ജൂൺ 27ന് റിലീസ് ചെയ്ത ചിത്രം അഞ്ചാമത്തെ ആഴ്ചയും വിജയകരമായി പ്രദർശനം തുടരുകയാണ്. കാശി, കോംപ്ളക്സ്, ശംഭാല എന്നീ മൂന്നു ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എ.ഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.കമൽഹാസാണ് ചിത്രത്തിൽ പ്രതിനായകൻ. അമിതാഭ് ബച്ചന്റെയും ശക്തമായ പകർന്നാട്ടമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.