കൊച്ചി: ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറത്തിന്റെ (എ.ഐ.എസ്.ഇ.എഫ് ) ചെയർമാനായി ഇമ്മാനുവൽ നമ്പുശേരിലിനെയും വൈസ് ചെയർമാനായി നിഷേഷ് ഷായെയും തിരഞ്ഞെടുത്തു.
1987ൽ സ്ഥാപിതമായ ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ്) സുഗന്ധവ്യഞ്ജന കയറ്റുമതി വ്യവസായത്തിന്റെ സുസ്ഥിരമായ വികസനത്തിന് പ്രവർത്തിക്കുന്ന സംഘടനയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |