കണ്ണൂർ: പ്രകൃതി ദുരന്തത്തിൽ കഷ്ടപ്പെടുന്ന വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഥാകൃത്ത് ടി.പദ്മനാഭൻ അഞ്ചുലക്ഷം രൂപ നൽകി. ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് കെ.വി.സുമേഷ് എം.എൽ.എയ്ക്ക് ചെക്ക് കൈമാറി. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |