SignIn
Kerala Kaumudi Online
Thursday, 12 December 2019 11.39 AM IST

പോക്‌സോ : അന്വേഷണവും വിചാരണയും കുറ്റമറ്റതാക്കണം

pocso

ലൈം​ഗി​ക​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​കു​ട്ടി​ക​ൾ​ക്കു​ള്ള​ ​സം​ര​ക്ഷ​ണ​ ​നി​യ​മ​ങ്ങ​ളും​ ​ച​ട്ട​ങ്ങ​ളും​ ​(​പോ​ക്‌​സോ​ ​ആ​ക്‌​ട് ​),​ ​നി​ല​വി​ൽ​ ​വ​ന്നി​ട്ട് ​ഏ​ഴു​വ​ർ​ഷം​ ​പി​ന്നി​ടു​ന്നു.​ ​ഇ​പ്പോ​ഴും​ ​ആ​ക്‌​ട് ​അ​നു​ശാ​സി​ക്കു​ന്ന​ ​പ്ര​കാ​ര​മു​ള്ള​ ​മ​തി​യാ​യ​ ​കോ​ട​തി​ക​ൾ​ ​സം​സ്ഥാ​ന​ത്ത് ​നി​ല​വി​ലി​ല്ലെ​ന്നു​ള്ള​താ​ണ് ​പ​ര​മാ​ർ​ത്ഥം. പോ​ക്‌​സോ​ ​ആ​ക്‌​ട് 2012,​ ​വ​കു​പ്പ് 28​ ​പ്ര​കാ​രം​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​അ​തി​വേ​ഗം​ ​കേ​സു​ക​ൾ​ ​തീ​ർ​പ്പാ​ക്കു​ന്ന​തി​ന് ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സു​മാ​യി​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​ഒ​ഫീ​ഷ്യ​ൽ​ ​ഗ​സ​റ്റി​ൽ​ ​നോ​ട്ടി​ഫൈ​ ​ചെ​യ്‌​ത്,​ ​ഒ​രു​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യെ​ ​പ്ര​ത്യേ​ക​ ​കോ​ട​തി​യാ​യി​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്.


സ​മ​യ​ന​ഷ്‌​ടം​ ​കൂ​ടാ​തെ​യു​ള്ള​ ​വി​ചാ​ര​ണ​യ്‌​ക്ക് ​പോ​ക്‌​സോ​ ​ആ​ക്ട് 35​-ാം​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​പ്ര​ത്യേ​ക​ ​കോ​ട​തി,​ ​കു​റ്റം​ ​ന​ട​പ​ടി​ക്ക് ​എ​ടു​ത്ത് 30​ ​ദി​വ​സ​ത്തി​ന​കം,​ ​കു​ട്ടി​യു​ടെ​ ​തെ​ളി​വ് ​രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തും​ ​വി​ചാ​ര​ണ​യ്‌​ക്ക് ​എ​ടു​ക്കു​ന്ന​ ​തീ​യ​തി​ ​മു​ത​ൽ​ ​ഒ​രു​വ​ർ​ഷ​ത്തി​ന​കം​ ​വി​ചാ​ര​ണ​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും​ ​നി​ഷ്‌​ക​ർ​ഷി​ക്കു​ന്നു. എ​ന്നാ​ൽ​ ​കേ​സു​ക​ളു​ടെ​ ​ബാ​ഹു​ല്യം​ ​നി​മി​ത്തം​ ​കു​റ്റ​കൃ​ത്യം​ ​ന​ട​ന്ന് ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ഴി​യു​മ്പോ​ഴാ​ണ് ​വി​ചാ​ര​ണ​ ​ന​ട​ക്കു​ന്ന​ത്.​ ​ഇ​ത് ​വി​ചാ​ര​ണ​യു​ടെ​ ​തീ​ർ​പ്പി​നെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​ന്ന​ ​പ്ര​ധാ​ന​ ​ഘ​ട​ക​മാ​ണ്.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് 16,​ 17​ ​വ​യ​സു​ള്ള​ ​ഒ​രു​ ​കു​ട്ടി​യാ​ണ് ​പീ​ഡ​ന​ത്തി​ന് ​വി​ധേ​യ​മാ​കു​ന്ന​തെ​ങ്കി​ൽ,​ 6​-7​ ​വ​ർ​ഷം​ ​ക​ഴി​യു​മ്പോ​ൾ​ 23​-24​ ​വ​യ​സ് ​പ്രാ​യ​മാ​കും.​ ​ഒ​രു​പ​ക്ഷേ​ ​കു​ടും​ബി​നി​യും​ ​ആ​യി​ക്ക​ഴി​ഞ്ഞി​രി​ക്കും.​ ​ഇൗ​ ​സ​മ​യ​ത്ത് ​വി​ചാ​ര​ണ​യ്‌​ക്ക് ​പോ​ലും​ ​വ​രാ​ൻ​ ​അ​വ​ർ​ ​വി​മു​ഖ​ത​ ​കാ​ണി​ക്കും.​ ​ചി​ല​പ്പോ​ൾ​ ​ഭ​ർ​ത്താ​വു​പോ​ലു​മ​റി​യാ​തെ​ ​കോ​ട​തി​യി​ൽ​ ​വ​രേ​ണ്ട​താ​യും​ ​വ​രും.​ ​ഇ​ങ്ങ​നെ​യു​ള്ള​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷ​ങ്ങ​ളും,​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ളും​ ​മ​റ്റു​ ​കാ​ര​ണ​ങ്ങ​ൾ​ ​കൊ​ണ്ടും,​ ​ഇ​ര,​ ​വി​ചാ​ര​ണ​യ്‌​ക്ക് ​വ​ന്നാ​ൽ​ത്ത​ന്നെ​ ​പ്രോ​സി​ക്യൂ​ഷ​ന് ​അ​നു​കൂ​ല​മാ​യി​ ​മൊ​ഴി​ ​ന​ൽ​കി​യെ​ന്നു​ ​വ​രി​ല്ല.


ഇ​ന്ന് ​കേ​ര​ള​ത്തി​ൽ​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​പോ​ക്‌​സോ​ ​ആ​ക്ട് ​പ്ര​കാ​ര​മു​ള്ള​ ​കേ​സു​ക​ൾ​ ​മാ​ത്രം​ ​വി​ചാ​ര​ണ​ ​ന​ട​ത്തു​ന്ന​തി​ന് ​കോ​ട​തി​ക​ൾ​ ​നി​ല​വി​ലി​ല്ലാ​ത്ത​തും​ ​പോ​ക്‌​സോ​ ​ആ​ക്‌​ട് ​പ്ര​കാ​ര​മു​ള്ള​ ​കേ​സു​ക​ൾ​ ​വി​ചാ​ര​ണ​ ​ചെ​യ്യു​ന്ന​ ​കോ​ട​തി​യി​ൽ​ ​ത​ന്നെ,​ ​സ്ത്രീ​ക​ൾ​ക്ക് ​എ​തി​രെ​യു​ള്ള​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​ ​വി​ചാ​ര​ണ​യും​ ​ന​ട​ന്നു​വ​രു​ന്ന​താ​യി​ ​കാ​ണാം.​ ​വി​ചാ​ര​ണ,​ ​കൃ​ത്യം​ ​ന​ട​ന്ന് ​ആ​ക്‌​ട് ​അ​നു​ശാ​സി​ക്കു​ന്ന​ ​പ്ര​കാ​രം​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ന​കം​ ​തീ​ർ​പ്പാ​ക്ക​ണ​മെ​ങ്കി​ൽ​ ​അ​തി​നാ​വ​ശ്യ​മാ​യ​ ​കോ​ട​തി​ക​ളും​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​കൂ​ടു​ത​ലാ​യി​ ​ഉ​ണ്ടാ​ക​ണം.


കേ​ര​ള​ത്തി​ൽ​ 14​ ​ജി​ല്ല​ക​ളി​ലും​ 14​ ​സ്പെ​ഷ്യ​ൽ​ ​കോ​ട​തി​ക​ൾ​ ​(​പോ​ക്സോ​ ​ആ​ക്‌​ട് ​കേ​സു​ക​ൾ​ ​മാ​ത്രം​ ​വി​ചാ​ര​ണ​ ​ചെ​യ്യു​ന്ന​തി​ന് ​)​ ​എ​ങ്കി​ലും​ ​സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്.​ ​വി​ചാ​ര​ണ​യ്‌​ക്ക് ​കാ​ല​താ​മ​സം​ ​ഉ​ണ്ടാ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​പ്ര​തി​ക​ൾ​ക്ക് ​ഇ​ര​യെ​ ​സ്വാ​ധീ​നി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​കൂ​ടി​വ​രു​ന്ന​തും​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ക​ൾ​ ​കു​റ്റ​വി​മു​ക്ത​രാ​യി​ ​തീ​രു​ന്ന​തും. പോ​ക്സോ​ ​ആ​ക്‌​ട് ​നി​ല​വി​ൽ​ ​വ​ന്നി​ട്ട് ​ഏ​ഴ് ​വ​ർ​ഷം​ ​ക​ഴി​ഞ്ഞി​ട്ടും​ ​ആ​ക്‌​ട് ​അ​നു​ശാ​സി​ക്കു​ന്ന​ ​പ്ര​കാ​ര​മു​ള്ള​ ​സൗ​ഹൃ​ദ​ ​കോ​ട​തി​ക​ളും​ ​ഇ​ര​യാ​യ​ ​കു​ട്ടി​യും​ ​പ്ര​തി​യും​ ​പ​ര​സ്‌​പ​രം​ ​കാ​ണാ​ൻ​ ​ക​ഴി​യാ​ത്ത​ ​വി​ധ​ത്തി​ലു​ള്ള​ ​കോ​ട​തി​ ​സം​വി​ധാ​നം​ ​നി​ല​വി​ലി​ല്ലാ​ത്ത​തും​ ​ഗൗ​ര​വ​മാ​യി​ ​ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.​ ​ആ​ക്‌​ട് ​അ​നു​ശാ​സി​ക്കു​ന്ന​ ​പ്ര​കാ​ര​മു​ള്ള​ ​പോ​ക്സോ​ ​കേ​സു​ക​ളു​ടെ​ ​വി​ചാ​ര​ണ​ക​ൾ​ ​നി​രീ​ക്ഷി​ക്കേ​ണ്ട​ത്,​ ​കു​ട്ടി​ക​ളു​ടെ​ ​അ​വ​കാ​ശ​ ​സം​ര​ക്ഷ​ണ​ ​ക​മ്മി​ഷ​നു​ക​ൾ​ ​നി​ല​വി​ലു​ള്ള​തും,​ ​ഈ​ ​ക​മ്മി​ഷ​നു​ക​ൾ​ ​മു​ഖേ​ന,​ ​കാ​ലാ​കാ​ല​ങ്ങ​ളി​ലു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​നി​രീ​ക്ഷി​ച്ച്,​ ​വേ​ണ്ടു​ന്ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കി​ ​കാ​ര്യ​ക്ഷ​മ​മാ​ക്കേ​ണ്ട​തു​ണ്ട്.


പോ​ക്‌​സോ​ ​കേ​സു​ക​ളു​ടെ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​സ്പെ​ഷ്യ​ൽ​ ​പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്കും,​ ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​നം​ ​ന​ൽ​കി​ ​കേ​സ​ന്വേ​ഷ​ണ​വും​ ​വി​ചാ​ര​ണ​യും​ ​കു​റ്റ​മ​റ്റ​താ​ണെ​ന്ന് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​കേ​സി​ന്റെ​ ​വി​ചാ​ര​ണ​ ​സ​മ​യ​ത്ത് ​പ്ര​തി​ഭാ​ഗ​ത്ത് ​നി​ന്നും​ ​സ്വീ​ക​രി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​എ​ല്ലാ​ ​ത​ർ​ക്ക​ങ്ങ​ളെ​യും​ ​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​ ​മു​ൻ​ക​രു​ത​ലു​ക​ളും​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഉ​റ​പ്പാ​ക്ക​ണം.​ ​കു​ട്ടി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സു​ക​ളി​ൽ​ ​കെ​മി​ക്ക​ൽ​ ​എ​ക്‌​സാ​മി​നേ​ഷ​ൻ​ ​റി​പ്പോ​ർ​ട്ട്,​ ​ഫോ​റ​ൻ​സി​ക് ​സ​യ​ൻ​സ് ​ല​ബോ​റ​ട്ട​റി​ ​റി​പ്പോ​ർ​ട്ട്,​ ​ഡി.​എ​ൻ.​എ​ ​റി​പ്പോ​ർ​ട്ട് ​മു​ത​ലാ​യ​വ​ ​കാ​ല​താ​മ​സം​ ​കൂ​ടാ​തെ​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള​ ​സം​വി​ധാ​നം​ ​ഉ​ണ്ടാ​ക​ണം.​ ​പോ​ക്‌​സോ​ ​ആ​ക്‌​ട് ​പ്ര​കാ​ര​മു​ള്ള​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​കു​ട്ടി​ക​ളു​ടെ​ ​മാ​ന​സി​ക​വും​ ​ശാ​രീ​രി​ക​വും​ ​ബു​ദ്ധി​പ​ര​വു​മാ​യ​ ​വി​കാ​സ​ത്തെ​ ​അ​ത്യ​ന്തം​ ​ഗു​രു​ത​ര​മാ​യി​ ​ബാ​ധി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളാ​യ​തി​നാ​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​എ​ല്ലാ​ ​അ​നു​ബ​ന്ധ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​ആ​ത്മാ​ർ​ത്ഥ​മാ​യ​ ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ലെ​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​പോ​ക്‌​സോ​ ​അ​നു​ശാ​സി​ക്കു​ന്ന​ ​പ്ര​കാ​ര​മു​ള്ള​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​ന് ​സ​ർ​ക്കാ​ർ​ ​ത​ല​ത്തി​ൽ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്.
അ​ഡ്വ.​ ​കോ​വ​ളം​ ​സി.​ ​സു​രേ​ഷ് ​ച​ന്ദ്ര​കു​മാർ
മു​ൻ​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ളി​ക് ​പ്രോ​സി​ക്യൂ​ട്ടർ
പോ​ക്‌​സോ.​ ​തി​രു​വ​ന​ന്ത​പു​രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LETTER, POCSO, POCSO ACT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.