കേശഭാരമൊരു ഭാരമല്ല...വൃത്തിയായി ചീകി സൂക്ഷിക്കാനുള്ള കഷ്ടപ്പാട് പറഞ്ഞ് മുടിമുറിക്കുന്ന കാലത്തെ വെല്ലുവിളിക്കുകയാണീ പെൺകുട്ടി. കാൽമുട്ടുവരെ നീണ്ട ഇടതൂർന്ന മുടി ഇവൾക്കഴകും ആത്മവിശ്വാസവുമാണ്. കോൺവെന്റ് ജംക്ഷനിൽനിന്നുള്ള കാഴ്ച
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |