തിരുവനന്തപുരം: ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും സൂക്ഷ്മപരിശോധനയ്ക്കുശേഷം വിദ്യാർഥികൾക്ക് പരിശോധനയ്ക്കായി www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാക്കി . ഹെൽപ് ലൈൻ : 0471 2525300.
ആർക്കിടെക്ചർ റാങ്കിന് സ്കോർ നൽകാം
തിരുവനന്തപുരം: ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ ഓൺലൈനായി നൽകിയ യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്രാ സ്കോറും പരിശോധനയ്ക്ക് ശേഷം www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 8ന് രാത്രി 12വരെ വിവരങ്ങൾ പരിശോധിക്കാം. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |