ആവേശം ഉയരെ... കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ലൂർദ്ദിയൻ ബാസ്ക്കറ്റ് ബാൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ സ്കൂൾ ടീമിനെതിരെ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീം താരത്തിന്റെ മുന്നേറ്റം. നിശ്ചിത സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ മൗണ്ട് കാർമൽ വിജയിച്ചു (51-48) ഫോട്ടോ : സെബിൻ ജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |