കോഴിക്കോട്: മൈജിയുടെ ഫ്രീഡം സെയിലിന്റെ ആദ്യ നറുക്കെടുപ്പ് ആഗസ്റ്റ് 17ന് വൈകിട്ട് 5 ന് മൈജി ഫ്യൂചർ 'ദ കംപ്ലീറ്റ് ഹോം ബസാറിൽ' പ്രത്യേകം ഒരുക്കിയ പവലിയനിൽ നടക്കും. 5000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകളിലാണ് സമ്മാന കൂപ്പണുകൾ കിട്ടുന്നത്.
5 കാറുകൾ, 100 സ്കൂട്ടറുകൾ, 100 വെക്കേഷൻ ട്രിപ്പുകൾ, 100 ഇന്റർനാഷണൽ ട്രിപ്പുകൾ എന്നിവയാണ് പ്രധാന സമ്മാനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |