മലപ്പുറം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മങ്കട ട്രോമാ കെയർ പ്രവർത്തകർ മഞ്ചേരി പൊലീസ് സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു. മഞ്ചേരി എസ്.എച്ച്.ഒ സുനിൽ പുളിക്കൽ, എസ്.ഐ. ബഷീർ, കേരളാ പൊലീസ് അസോസിയേഷൻ പ്രതിനിധി രാജേഷ് , മങ്കട ട്രോമാകെയർ രക്ഷാധികാരി സമദ് പറച്ചിക്കോട്ടിൽ, ആരിഫ് കൂട്ടിൽ , അസീസ് തങ്കയത്തിൽ, പ്രതീഷ്, ഇർഫാൻ കടന്നമണ്ണ , സുനീർ ചേരിയം, മുഹമ്മദ് പാറക്കൽ, സോഫിയ , ഷാഹിന റിയാസ് , അജിത അടക്കമുള്ള സംഘം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |