ബേപ്പൂർ :കോൺഗ്രസ് ബേപ്പൂർ നിയോജക മണ്ഡലം നേതൃ ക്യാമ്പ് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം യു.വി.ദിനേശ് മണി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, കെ.പി.സി.സി ജന.സെക്രട്ടറിമാരായ അഡ്വ കെ.ജയന്ത് , അഡ്വ.പി.എം.നിയാസ്, കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം എൻ.സുബ്രഹ്മണ്യൻ, കെ.പി.സി.സി അംഗങ്ങളായ ആദം മുൽസി, സുൽഫിക്കർ അലി, കോൺഗ്രസ് ഫറോക്ക് ബ്ലോക്ക് പ്രസിഡന്റ് കെ.തസ്സ്വീർ ഹസ്സൻ, ബേപ്പൂർ ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ, ഡി.സി.സി ഭാരവാഹികളായ എം.ധനീഷ് ലാൽ,സുരേഷ് കീച്ചമ്പ്ര, കെ.എ.ഗംഗേഷ്, കെ.വി. മുഹമ്മദ് ഹസൻ, പി.കുഞിമൊയ്തീൻ, രമേശ് നമ്പിയത്ത്, ടി.കെ.അബ്ദുൾ ഗഫൂർ, കൊടിയേരി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |