SignIn
Kerala Kaumudi Online
Friday, 27 September 2024 7.17 PM IST

ഉജ്ജീവനം പദ്ധതി: പെരിന്തൽമണ്ണ നഗരസഭ 50,​000 രൂപ വീതം കൈമാറി

Increase Font Size Decrease Font Size Print Page
df

പെരിന്തൽമണ്ണ: അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് സുസ്ഥിര ഉപജീവനമാർഗം ഉറപ്പു വരുത്തുന്ന 'ഉജ്ജീവനം' പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയിലെ ഗുണഭോക്താക്കൾക്ക് 50,​000 രൂപ വീതം കൈമാറി. അഞ്ചാം വാർഡിലെ പാത്തുമ്മകുട്ടി, സുഹറ എന്നിവർക്കാണ് സംരംഭം ആരംഭിക്കാൻ ചെക്കുകൾ നഗരസഭാ ചെയർമാൻ പി.ഷാജി കൈമാറിയത്. മെമ്പർ സെക്രട്ടറി ടി.രാജീവൻ, കുടുംബശ്രീ ജില്ലാ മിഷൻ സോഷ്യൽ ഡെവലപ്‌മെന്റ് റിസോഴ്സ് പേഴ്സൺ സി.സൽമത്ത്, സി.ഡി.എസ് ചെയർപേഴ്സൺ വി.കെ.വിജയ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ പി.കെ.സീനത്ത്,​ , എ.ഡി.എസ് ചെയർപേഴ്സൺ ഉഷ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.