തിരുവനന്തപുരം: 2023 ലെ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് 23 പേർ അർഹരായി. മെഡൽ നേടിയവർ: മജു ടി.എം (ഡെപ്യൂട്ടി കമ്മിഷണർ, സി.ആർ.പി.എഫ് ക്യാന്റീൻ, പള്ളിപ്പുറം), നൂറുദ്ദീൻ എച്ച് (അസിസ്റ്റന്റ് കമ്മിഷണർ, കാസർകോട്), ശങ്കർ ജി.എ (സർക്കിൾ ഇൻസ്‌പെക്ടർ, എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, കാസർകേട്), ഹരിഷ് സി.യു (എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് റേഞ്ച് ഓഫീസ്, പറളി), കെ.ആർ. അജിത്ത് (എക്‌സൈസ് ഇൻസ്‌പെക്ടർ, അമൃത് ഡിസ്റ്റിലറി, പാലക്കാട്), ആർ.എസ്. സരേഷ് (അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് ഇൻസ്‌പെക്ടർ ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, പാലക്കാട്), ലോനപ്പൻ കെ.ജെ (അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് ഇൻസ്‌പെക്ടർ ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, തൃശൂർ), സുനിൽ കുമാർ വി.ആർ (അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, പാലക്കാട്) പ്രവീൺ കുമാർ കെ (പ്രിവന്റീവ് ഓഫീസർ, എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, കോഴിക്കോട്), സാജൻ അപ്യാൽ (പ്രിവന്റീവ് ഓഫീസർ, എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആൻഡി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, കാസർകോട്), ജയപ്രസാദ് സി.കെ (പ്രിവന്റീവ് ഓഫീസർ, എക്‌സൈസ് സർക്കിൾ ഓഫീസ്, വടകര),
കെ. ഷാജു (പ്രിവന്റീവ് ഓഫീസർ, എക്‌സൈസ് ചെക്ക് പോസ്റ്റ്, ആറ്റുപുറം), സഫീറലി പി (പ്രിവന്റീവ് ഓഫീസർ, എൻഫോഴ്സ്‌മെന്റ് ആൻഡ് ആൻഡി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, മലപ്പുറം), ജ്യോതി ടി.കെ (വിമൺ സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് റേഞ്ച് ഓഫീസ്, പൊന്നാനി), നിമിഷ എ.കെ (വിമൺ സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് റേഞ്ച് ഓഫീസ്, കാളികാവ്).
അനൂപ് ഡി (സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് റേഞ്ച് ഓഫീസ്, ചിറയിൻകീഴ്), നിതിൻ ആർ.യു (സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് റേഞ്ച് ഓഫീസ്, ദേവികുളം, നിതിൻ സി (സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് റേഞ്ച് ഓഫീസ്, തിരൂർ), രെജിത്ത് കെ.ആർ (സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് റേഞ്ച് ഓഫീസ്, കാട്ടാക്കട), ശ്രീനാഥ് എസ്.എസ് (സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് (എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, കൊല്ലം), നൂജു എസ് (സിവിൽ എക്‌സൈസ് ഓഫീസർ, ജോയിന്റ് എക്‌സൈസ് കമ്മിഷണർ ഓഫീസ്, സൗത്ത് സോൺ), രാജേഷ് കുമാർ എസ് (സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ, എക്‌സൈസ് ഹെഡ് ക്വാർട്ടേഴ്സ്), അബ്ദുറഹ്മാൻ കെ.സി (സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ, എക്‌സൈസ് ഡിവിഷൻ ഓഫീസ്, മലപ്പുറം). മെഡൽ നേടിയവരെ മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |