കൊച്ചി: ജോയ്ആലുക്കാസിന്റെ 68ാം വാർഷികത്തോടനുബന്ധിച്ച് 'ഗിഫ്റ്റ്സ് ഒഫ് ജോയ്' പ്രത്യേക ഓഫറുകൾ അവതരിപ്പിക്കുന്നു. ഇതിലൂടെ ആഗസ്റ്റ് 25 വരെ ജോയ്ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കൾക്ക് സ്വർണ നാണയങ്ങൾ സ്വന്തമാക്കാം. 75,000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 200 മില്ലിഗ്രാം സ്വർണ നാണയവും ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണ നാണയവും സൗജന്യമായി ലഭിക്കുമെന്ന് ജോയ്ആലുക്കാസ് എം.ഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പറഞ്ഞു. സൗജന്യ സ്വർണ നാണയങ്ങൾ സമ്മാനമായി ലഭിക്കുന്നതോടൊപ്പം ഒരു മികച്ച നിക്ഷേപാവസരം കൂടിയാണ് 'ഗിഫ്റ്റ്സ് ഒഫ് ജോയ്' ഓഫറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |