SignIn
Kerala Kaumudi Online
Friday, 27 September 2024 4.04 PM IST

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടേക്കും

Increase Font Size Decrease Font Size Print Page
hc

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് രാവിലെ സാസ്കാരിക വകുപ്പ് പുറത്തു വിട്ടേക്കും. വിവരാകാശ നിയമ പ്രകാരം റിപ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടവർക്ക് റിപ്പോർട്ട് ആദ്യം നൽകണമെന്ന നിർദ്ദേശമാണ് മന്ത്രി സജി ചെറിയാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.

കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത് തടസമാകില്ലെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. റിപ്പോർട്ട് പുറത്തു വിടുന്നത് കോടതി തടഞ്ഞിട്ടില്ല. നടി രഞ്ജിനി നൽകിയ ഹർജി തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക. കമ്മിറ്റിക്ക് മുന്നിൽ താനടക്കം മൊഴി നൽകിയപ്പോൾ ഹേമ കമ്മിറ്റി സ്വകാര്യത ഉറപ്പു നൽകിയതാണെന്നും,റിപ്പോർട്ട് പുറത്തു വിടുന്നതിനു മുൻപ് എന്താണ് അതിലുള്ളതെന്ന് തങ്ങൾക്ക് അറിയണമെന്നും ഹർജിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: REPORT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.