SignIn
Kerala Kaumudi Online
Sunday, 29 September 2024 2.12 AM IST

ഓണം തൂക്കിയടിക്കാൻ ബാഡ് ബോയ്സ്, ഫസ്റ്റ് ലുക്ക്

Increase Font Size Decrease Font Size Print Page

ss

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്തു. ഓണം റിലീസായി എത്തുന്ന ചിത്രത്തിന്റെ നാല് വ്യത്യസ്ത പോസ്റ്ററുകളാണ് റിലീസ് ചെയ്തത്. കോമഡി ഫൺ എന്റർടെയ്നറായണ്. സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോർജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. കഥ ഒമർ, തിരക്കഥ, സംഭാഷണം സാരംഗ് ജയപ്രകാശ്,ഛായാഗ്രഹണം ആൽബി, ഡോൺമാക്സ് ആണ് ക്രിയേറ്റീവ് ഡയറക്ടർ, ഗാനങ്ങൾ ബി.കെ ഹരിനാരായണൻ,വിനായക് ശശികുമാർ, അഖിലേഷ് രാമചന്ദ്രൻ, സംഗീതം വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്,

അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ആണ് നിർമ്മാണം. വിതരണം ഇ ഫോർ എന്റർടെയ്ൻമെന്റ്. പി .ആർ.ഒ : പി.ശിവപ്രസാദ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.