അടൂർ: ടി. കെ. മാധവ വിലാസം എസ്. എൻ. ഡി. പി. ശാഖയുടെയും വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷവും കുടുംബ സംഗമവും നടന്നു. പ്രസിഡന്റ് പി. രവീന്ദ്രൻ പതാക ഉയർത്തി. ഗുരുഭാഗവത പാരായണം, കഞ്ഞി സദ്യ, സമൂഹ പ്രാർത്ഥന, മെറിറ്റ് അവാർഡ്, ചികിത്സാ സഹായ വിതരണം, മധുരാന്നദാനം, ദീപാരാധന എന്നിവ ഉണ്ടായിരുന്നു. ശാഖാ സെക്രട്ടറി കെ പ്രസന്നൻ, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, വനിതാസംഘം സെക്രട്ടറി സുധാ രമണൻ,ഹിമേഷ്,ഷനിൽ, പുഷ്പൻ എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |