SignIn
Kerala Kaumudi Online
Monday, 30 September 2024 3.19 AM IST

​ മാന്നാർ യൂണിയനിൽ ഗുരുജയന്തി

Increase Font Size Decrease Font Size Print Page

മാന്നാർ എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ ശ്രീനാരായണ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി. യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ, കൺവീനർ അനിൽ പി ശ്രീരംഗം, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ ഹരിപാലമൂട്ടിൽ, പുഷ്പ ശശികുമാർ,രാജേന്ദ്രപ്രസാദ് അമൃത, അനിൽകുമാർ റ്റി കെ,പി.ബി സൂരജ്, രാധാകൃഷ്ണൻ പുല്ലാമീത്തിൽ, വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, ട്രഷറർ പ്രവദ രാജപ്പൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർപേഴ്‌സൺ വിധു വിവേക്, വൈസ് ചെയർമാൻ സന്തോഷ് കാരായ്മ, കൺവീനർ ബിനു ബാലൻ, ജോയിന്റ് കൺവീനർ മോജിഷ മോഹൻ, കുമാരിസംഘം യൂണിയൻ ചെയർപേഴ്‌സൺ അങ്കിതാബിനു, കൺവീനർ അപർണ ദിലീപ്, മേഖലാ ചെയർമാൻമാരായ ബിനു ബാലൻ, കെ വിക്രമൻ ദ്വാരക, കെ വിശ്വനാഥൻ, സുധിൻ പാമ്പാല, കൺവീനർമാരായ രവി പി കളീയ്ക്കൽ, പി മോഹനൻ, സുധാകരൻ സർഗം, എം ഉത്തമൻ, വനിതാസംഘം മേഖല ചെയർമാൻമാരായ മിഥു ശിവദാസ്, വിജയശ്രീ, രജിത പ്രസാദ്,വിജയശ്രീ പാവുക്കര കൺവീനർമാരായ സതി ശശി,ഉമ താരാനാഥ്,ശ്രീലത രവീന്ദ്രൻ, സിന്ധു സജീവൻ, യൂത്ത് മൂവ്‌മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സവിത, ഗംഗ സുരേഷ് വരുൺ എസ് പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ശാഖകൾ സന്ദർശിച്ചു.

6188 നമ്പർ ശാഖയിലെ സദ്യാലയ ഉദ്ഘാടനവും ചതയദിന സന്ദേശ സമ്മേളനവും യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജേഷിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം സന്ദേശം നൽകി. പുഷ്പ ശശികുമാർ, ഹരിപാലമൂട്ടിൽ, രാജേന്ദ്രപ്രസാദ് അമൃത, സുധാകരൻ സർഗ്ഗം, വിശ്വനാഥൻ എൻ തയ്യിൽ, സിന്ധു സുഭാഷ്, വിജയശ്രീ,അജേഷ്, പി ബി ശ്യാമളൻ ശ്യാമശ്രീ, മനോഹരൻ കൊതിരിൽ , വസന്തകുമാരി, സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. . 1926 നമ്പർ ആർ ശങ്കർ മെമ്മോറിയൽ ഇരമത്തൂർ ശാഖയിൽ ശാഖ ചെയർമാൻ ജയപ്രകാശ് കീച്ചേരി ബംഗ്ലാവിൽ പതാക ഉയർത്തി. സന്തോഷ് ശാരദാലയം, കെ വി സുരേഷ് കുമാർ, സിന്ധു, വിജി സന്തോഷ് എന്നിവർ നേതൃത്വം നൽകി.

68 -ാം നമ്പർ കുട്ടൻപേരൂർ ശാഖയിൽ പ്രസിഡന്റ് വേണു കെ കേശവ് പതാക ഉയർത്തി. സുഭാഷ് കെ, സുജാത ,​ഗിരിജ ഓമനക്കുട്ടൻ ,​ സുബിൻ പാമ്പാല ,​വിഷ്ണു എന്നിവർ നേതൃത്വം നൽകി. 72 നമ്പർ കൊരട്ടിക്കാട് ശാഖയിൽ ശാഖ ചെയർപേഴ്‌സൺ വത്സല ശശികുമാർ പതാക ഉയർത്തി. ശ്യാർങ്ങധരൻ തൃപെരുന്തുറ പ്രഭാഷണം നടത്തി. , രജിത, ശ്രീലത, രഞ്ജിത, രജനി, എന്നിവർ നേതൃത്വം നൽകി. 553 നമ്പർ പാവുക്കര ശാഖാ വക ഗുരു ക്ഷേത്രത്തിൽ ശാഖാ പ്രസിഡന്റ് സതീശൻ മൂന്നേത്ത് പതാക ഉയർത്തി. കുട്ടപ്പൻ ഇടയിലെപറമ്പിൽ, റ്റി എൻ രാജേന്ദ്രൻ, സിന്ധു സുഭാഷ്,​ സിന്ധു കുഞ്ഞുമോൻ ,​ ഗംഗ സുരേഷ് എന്നിവർ നേതൃത്വം നൽകി. 12 78 നമ്പർ കുരട്ടിശ്ശേരി ശാഖയിൽ ശാഖാ പ്രസിഡന്റ് സുധാകരൻ സർഗം പതാക ഉയർത്തി. ശശികല രഘുനാഥ്, വാസുദേവൻ, വി എൻ തങ്കപ്പൻ, സുധാ സുധാകരൻ, ഗീതാവിജയൻ എന്നിവർ നേതൃത്വം നൽകി. 141-ാം നമ്പർ ചെന്നിത്തല പുത്തൻ കോട്ടയ്ക്കകം ശാഖയിൽ ശാഖാ ചെയർമാൻ പി ബി സൂരജ് പതാക ഉയർത്തി. സിന്ധു സജീവൻ പ്രഭാഷണം നടത്തി. . മണിയമ്മ ഗോപാലൻ ,​ബിനി മണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി. 146 നമ്പർ തൃപ്പരന്തുറ ശാഖയിൽ ശാഖാ പ്രസിഡന്റ് പി മുരളീധരൻ പതാക ഉയർത്തി. ജയന്തി ബാലാജി കോട്ടയം,​ ശ്യാർങ്ങധരൻ തൃപെരുംന്തുറ എന്നിവർ പ്രഭാഷണം നടത്തി. രാജേന്ദ്രപ്രസാദ് അമൃത, അനിൽകുമാർ റ്റി കെ, മോഹനൻ പി, ഉമാ താരാനാഥ്, സജിതാവിശ്വനാഥ്, ഉഷ മുരളീധരൻ എന്നിവർ നേതൃത്വം നൽകി. 658 നമ്പർ ഇരമത്തൂർ ശാഖയിൽ ശാഖാ പ്രസിഡന്റ് ദിലീപ് കുമാർ റ്റി പതാക ഉയർത്തി. വിജയൻ ജി, അനിൽകുമാർ റ്റി കെ, പി മോഹനൻ, സുമരാജൻ, രാജേന്ദ്രപ്രസാദ് അമൃത എന്നിവർ നേതൃത്വം നൽകി. 1790 നമ്പർ ചെന്നിത്തല സൗത്ത് ശാഖ പ്രസിഡന്റ് സുനു രാധ പതാക ഉയർത്തി. വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ് പ്രഭാഷണം നടത്തി. വിഭബിനോയി, വിജയമ്മ, ബിനി സതീശൻ എന്നിവർ നേതൃത്വം നൽകി.

3189 ഡോക്ടർ പൽപ്പു സ്മാരക ശാഖയിൽ രാജൻ പണിക്കർ പ്രഭാഷണം നടത്തി. കെ സഹദേവൻ തകിടിയിൽ, മനോഹരൻ, സോജീവ്, പി ശശികുമാർ എന്നിവർ നേതൃത്വം നൽകി. 3333 ഒരിപ്രം ശാഖ വക ഗുരു ക്ഷേത്രത്തിൽ ശാഖാ പ്രസിഡന്റ് വിനോദ് എസ് പതാക ഉയർത്തി. പശുപാലൻ, വിശ്വനാഥൻ, പ്രസിഡന്റ് ഷീല രാജേന്ദ്രൻ, രാജീവ്, വിജയശ്രീ സന്തോഷ്, വീണ, സതി അമ്മ വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി. 5695 നമ്പർ ഗുരുധർമാനന്ദജി ശാഖയിൽ ശാഖാ പ്രസിഡന്റ് ശശിധരൻ പതാക ഉയർത്തി. രജനി അനിൽ കോട്ടയം പ്രഭാഷണം നടത്തി. മനോജ് കുമാർ എൻ, ആർ സദാനന്ദൻ, ലേഖ വിജയകുമാർ, വിജയശ്രീ സന്തോഷ്, ഉമ താരാനാഥ്, കെ വിശ്വനാഥൻ, പി മോഹനൻ എന്നിവർ നേതൃത്വം നൽകി. 143 കാരായ്മ ശാഖയിൽ സത്യദേവൻ പതാക ഉയർത്തി. പി.ബി സൂരജ്, ബിനു ബാലൻ, പ്രകാശ് മൂലയിൽ, രതീഷ്, സന്തോഷ് കാരായ്മ, രഞ്ജിനി, ഉഷ രാജൻ എന്നിവർ നേതൃത്വം നൽകി. 1267 ഗ്രാമം ശാഖയിൽ ശാഖാ പ്രസിഡന്റ് പ്രസന്നൻ പത്മാലയം പതാക ഉയർത്തി. കെ എം ഹരിലാൽ, പി.ബി സൂരജ്, പുഷ്പ ശശികുമാർ, ബിനി സതീശൻ എന്നിവർ പങ്കെടുത്തു. രഘു രാമകൃഷ്ണൻ, സുകുമാരൻ റ്റി, വിജയലക്ഷ്മി, വിധു വിവേക്, ലത സുകുമാരൻ, പ്രസന്ന പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. 1530 നമ്പർ ഉളുന്തി ശാഖയിൽ ശാഖാ പ്രസിഡന്റ് പ്രസാദ് പതാക ഉയർത്തി. കെ എം ഹരിലാൽ, ജയലാൽ ഉളുന്തി, ബാബു ജി ,​ രമണമ്മ, മായ, രതീഷ് എന്നിവർ നേതൃത്വം നൽകി. 2708 നമ്പർ കാരായ്മ കിഴക്ക് ശാഖയിൽ തന്ത്രി രഞ്ജു അനന്തഭദ്രത്തിന്റെ പ്രഭാഷണം നടന്നു. വിശേഷാൽ പൂജകൾക്ക് രവി പി കളീയ്ക്കൽ നേതൃത്വം നൽകി. പി ബി സൂരജ്, സുഗതൻ ബി, ജയൻ വി, ബിനു ബാലൻ,യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ എന്നിവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 3240 നമ്പർ ചേറുകോൽ എ ശാഖയിൽ ശാഖാ പ്രസിഡന്റ് ബിനുബാലൻ പതാക ഉയർത്തി. പി ബി സൂരജ്, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ചതയദിന സമ്മേളനവും അവാർഡ് ദാനവും യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം നിർവഹിച്ചു. കെ പി രാജേശ്വരി കാവാലം പ്രഭാഷണം നടത്തി. മിഥു ശിവദാസ് സതി ശശി, സിന്ധു സുരേഷ്, അങ്കിതാ ബിനു, അപർണ ദിലീപ് എന്നിവർ നേതൃത്വം നൽകി. 3840 നമ്പർ കുറിച്ചിപുഴ ശാഖയിൽ സുധർമ സുരേഷ് പതാക ഉയർത്തി. ദിവാകരൻ മീനത്തേരിൽ വൈദിക ചടങ്ങുകൾക്ക് നേതൃത്വം നൽകി. വത്സല വിക്രമൻ, പ്രദീപ് കുമാർ, അനിത , രത്‌നമണി, പൊടിയമ്മ നാരായണദാസ്, സുനിത സാവിത്രി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.