അയിരൂർ :നീലം പ്ലാവിൽ തറമണ്ണിൽ ടി. സി. തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് ( കുഞ്ഞുമോൾ-78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 നു ശേഷം അയിരൂർ ശാലേം മാർത്തോമാ പള്ളിയിൽ. കുറിയന്നൂർ ചെറുകാട്ട് കുടുംബാംഗമാണ്. മക്കൾ : ജിജി, ജിനു, ജിബു. മരുമക്കൾ :വർഗീസ് മാത്യു വടക്കത്തറ, ജോർജ് വർഗീസ് തോപ്പുറത്ത് വടക്കേൽ, ഷീജ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |