SignIn
Kerala Kaumudi Online
Tuesday, 01 October 2024 3.25 PM IST

ഐട്രിപ്പിൾഇ എൻജിനീയറിംഗ് വിദ്യാർത്ഥി സമ്മേളനം കൊച്ചിയിൽ

Increase Font Size Decrease Font Size Print Page
ieee

കൊച്ചി: എൻജിനീയർമാരുടെ രാജ്യാന്തര സംഘടനയായ ഐട്രിപ്പിൾഇയുടെ കേരള ഘടകത്തിന്റെ വാർഷിക വിദ്യാർത്ഥി സമ്മേളനം മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസിൽ നാളെ നടക്കും.

സമ്മിറ്റിൽ 4000ൽ അധികം പ്രതിനിധികൾ പങ്കെടുക്കും. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ ട്രിപ്പിൾഇ കേരള ഘടകം ചെയർമാൻ പ്രൊഫ. മുഹമ്മദ് കാസിം ചടങ്ങിൽ അദ്ധ്യക്ഷതനാകും.

ലോകത്തിലെ ആദ്യത്തെ ജനറേറ്റീവ് എ.ഐ ഫാഷൻ ഷോ, ലൈവ് ഡ്രോൺ വർക്ക്‌ഷോപ്പുകൾ, തുടങ്ങി ഒട്ടനവധി ത്രസിപ്പിക്കുന്ന പരിപാടികൾ സമ്മിറ്റിലുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.