SignIn
Kerala Kaumudi Online
Tuesday, 12 November 2019 12.06 PM IST

എം. ജി. അറിയിപ്പുകൾ

mg-university

പുതുക്കിയ പരീക്ഷ തീയതി

ആറ്, എട്ട്, 12, 14 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.എ./ബി.കോം (2017 അഡ്മിഷൻ റഗുലർ സി.ബി.സി.എസ്. പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 18, 20, 23, 25 തീയതികളിലും ആറ്, എട്ട്, 12, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി/2017ന് മുമ്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 18, 20, 23, 25 തീയതികളിലും നടക്കും.

12ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.എ. ഇസ്ലാമിക് ഹിസ്റ്ററി (കോമൺ വിത്ത് പൊളിറ്റിക്കൽ സയൻസ് ആൻഡ് സോഷ്യോളജി) പരീക്ഷ 16ന് നടക്കും.

ആറ്, ഏഴ്, എട്ട്, 12, 14 തീയതികളിൽ സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന്, നാല്, ഏഴ്, ഒൻപത് സെമസ്റ്റർ പഞ്ചവത്സര ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് 20082013 അഡ്മിഷൻ) സ്‌പെഷൽ മേഴ്‌സി ചാൻസ്, 2018 അദാലത്ത് പരീക്ഷകൾ യഥാക്രമം 21, 22, 26, 27, 29 തീയതികളിൽ നടക്കും.

14ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം വർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷ 21 ന് നടക്കും.

ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ ബി.എസ്‌സി. എം.ആർ.ടി. സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷ 13 ന് നടക്കും.

എട്ട്, 12, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ എം.സി.എ. സ്‌പെഷൽ മേഴ്‌സി ചാൻസ് (20072010 അഡ്മിഷൻ അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ യഥാക്രമം സെപ്തംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും.

ഏഴിന് അഫിലിയേറ്റഡ് കോളേജുകളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷ ഒൻപതിന് നടക്കും.

ഏഴ്, 12, 14 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ റഗുലർ), ഡി.ഡി.എം.സി.എ. (20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം 16, 19, 21 തീയതികളിൽ നടക്കും.

ഏഴിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.പി.എഡ്. (2014 അഡ്മിഷൻ സപ്ലിമെന്ററി/20072013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷ 16 ന് നടക്കും.

ഏഴ്, 12 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.വോക് (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം 13, 16 തീയതികളിൽ നടക്കും.

12, 14 തീയതികളിൽ നടത്താനിരുന്ന ഒന്നാം വർഷ ബി.എസ്‌സി. നഴ്‌സിംഗ് (20112015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ നാല്, ആറ് തീയതികളിൽ നടക്കും.

ഏഴ്, എട്ട്, 12, 14 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ. (2017 അഡ്മിഷൻ റഗുലർ/2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി – പ്രൈവറ്റ്) പരീക്ഷകൾ യഥാക്രമം ഓഗസ്റ്റ് 16, 19, 20 (രണ്ട് പരീക്ഷ) തീയതികളിൽ നടക്കും.

ഏഴ്, 12, 14 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ/രണ്ടാം വർഷ എം.എസ്‌സി. (2017 അഡ്മിഷൻ റഗുലർ/2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പ്രൈവറ്റ് പരീക്ഷകൾ യഥാക്രമം 22, 26, 27 തീയതികളിൽ നടക്കും.

എട്ടിന് നടത്താനിരുന്ന നാലാം സെമസ്റ്റർ/രണ്ടാം വർഷ എം.കോം. (2017 അഡ്മിഷൻ റഗുലർ/2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പ്രൈവറ്റ്പരീക്ഷ 13ന് നടക്കും. 12ന് നടത്താനിരുന്ന മൂന്നാം വർഷ ബി.ഫാം (2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018 അദാലത്ത്) പരീക്ഷ 21ന് നടക്കും.12ന് നടത്താനിരുന്ന മൂന്നാം പ്രൊഫഷണൽ ബി.എച്ച്.എം.എസ്. (പഴയ സ്‌കീം അവസാന മേഴ്‌സി ചാൻസ്) പരീക്ഷ 13 ന് നടക്കും.

പരീക്ഷകേന്ദ്രം, സമയം എന്നിവയ്ക്ക് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ

പരീക്ഷഫലം

മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് (2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ അപേക്ഷിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MG UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.