SignIn
Kerala Kaumudi Online
Sunday, 01 September 2024 3.53 AM IST

 വിദ്യാഭ്യാസ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷൻ വൈകുന്നു

Increase Font Size Decrease Font Size Print Page

കോട്ടയം: മേലുദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷൻ വൈകുന്നതായി ആക്ഷേപം.

എൽ.ഡി ടൈപ്പിസ്റ്റ് , എൽ.ഡി ക്ലർക്ക് തസ്തികകളിലേക്കുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റം വൈകുന്നത് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവരുടെ അവസരം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. രണ്ട് വർഷം മുമ്പ് ഒഴിവുവന്ന എൽ.ഡി ടൈപ്പിസ്റ്റ് , ജനുവരി മുതൽ ഒഴിഞ്ഞുകിടക്കുന്ന എൽ.ഡി ക്ലർക്ക് തസ്തികകളിലാണ് ഇത്രയധികം കാലതാമസം നേരിടുന്നത്. ഉന്നതഉദ്യോഗസ്ഥർ കാട്ടുന്ന അനാസ്ഥ മൂലം വിഷയത്തിൽ നടപടികൾ ഇഴയുകയാണ്. ഇതിനെതിരെ ജീവനക്കാരിൽ നിന്ന് വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, PROMOTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.