കൊച്ചി: സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ ആരോപിച്ച എസ്.പി എസ്. സുജിത്ദാസിനെതിരെ കസ്റ്റംസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന ബന്ധം ദുരുപയോഗിച്ചോയെന്നാണ് പരിശോധിക്കുന്നത്.
മലപ്പുറം എസ്.പിയായിരിക്കെ സ്വർണക്കടത്തിന് ഒത്താശ നൽകിയെന്നാണ് അൻവർ ആരോപിച്ചത്. ഐ.പി.എസ് ലഭിക്കുന്നതിന് മുമ്പ് കസ്റ്റംസിൽ പ്രവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |