തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ മാസം 30കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് അധികം നൽകിയതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5970 കോടി രൂപയാണ് കെ.എസ്.ആർ.ടി. സിക്ക് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |