തിരുവനന്തപുരം:തിരുവോണനാളിലും മൂന്നാം ഓണമായ 16നും മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവർത്തിക്കും. സന്ദർശകർക്ക് ഈ ദിവസങ്ങളിൽ പ്രവേശനം അനുവദിക്കും. എന്നാൽ സെപ്തംബർ 18ന് മൃഗശാല അവധിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |