SignIn
Kerala Kaumudi Online
Sunday, 22 September 2019 6.29 AM IST

യെദ്യൂരപ്പ സർക്കാർ അധിക നാൾ വാഴില്ല, കർ‌ണാടകയിൽ ഉടൻ തിരഞ്ഞെടുപ്പെന്ന് മുന്നറിയിപ്പുമായി കുമാരസ്വാമി

kumaraswamy

ബംഗളൂരു: ബി.എസ് യെദ്യൂരപ്പ സർക്കാർ അധികകാലം ഭരണത്തിൽ തുടരില്ലെന്ന് ജെ.ഡി.എസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.‌ഡി കുമാരസ്വാമി. നിയമസഭയിൽ അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ മണ്ഡലത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനായി ഒരുങ്ങാനും അദ്ദേഹം പ്രവർത്തകർക്ക് നിർദേശം നൽകി.

'എനിക്ക് ഉറപ്പാണ് യെദ്യൂരപ്പ സർക്കാർ അധിക നാൾ നീണ്ടുനിൽക്കില്ല. കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടന്നേക്കാം. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ചിലപ്പോൾ ഉടനെ ഉണ്ടാകാം' അദ്ദേഹം പറഞ്ഞു. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന നൽകിയതിന് തൊട്ടുപിന്നാലെയാണ് കുമാരസ്വാമിയുടെ നിർദേശം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, BS YEDDYURAPPA, KUMARASWAMI, KARNATAKA, ELECTION, JDS, CONGRESS, BJP, KARNATAKA GOVERNMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.