ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവാണ് സമീപ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ പെട്രോൾ-ഡീസൽ വിലയിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |