തൃശൂർ: കെ.എസ്.എഫ്.ഇ ജീവനക്കാർക്കും ഏജന്റുമാർക്കും അപ്രൈസർമാർക്കും വിരമിച്ച ജീവനക്കാർക്കും ഓണക്കാലത്ത് നൽകുന്ന ബോണസ്, ഇൻസെന്റീവ്, അഡ്വാൻസ്, ഫെസ്റ്റിവൽ അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ വിതരണം ചെയ്തുവെന്ന് കെ.എസ്.എഫ്.ഇ ചെയർമാനും മാനേജിംഗ് ഡയറക്ടറും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |