കൊച്ചി: ഏഷ്യയിലും യൂറോപ്പിലും ഇന്റർനെറ്റ് വ്യാപനം ലക്ഷ്യമാക്കി ഇറ്റലിയിലെ ടെലകോം സേവനദാതാവായ
സ്പാർക്കിളുമായി എയർടെൽ ബിസിനസ് കരാറിലേർപ്പെട്ടു .ഇറ്റലി , ഗ്രീസ് , ഇസ്രയേൽ , ജോർദാൻ , ജിബൗട്ടി , ഒമാൻ വഴി
ഫ്രാൻസിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ബ്ലൂ രാമൻ രാജ്യാന്തര ഒപ്‌റ്റിക്കൽ ഫൈബർ സംവിധാനത്തിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനാണ് ധാരണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |