കാർ അമിതവേഗത്തിലെത്തി ഇടിച്ചു തെറിപ്പിച്ചു, അപകടത്തിന്റെ നടുക്കത്തിൽ ഫൗസിയ എതിർദിശയിലേക്ക് വീണതിനാലാണ് താൻ രക്ഷപ്പെട്ടതെന്ന് മൈനാഗപ്പള്ളി അപകടത്തിൽപ്പെട്ട ഫൗസിയ പറഞ്ഞു. അപകടത്തിൽ മരണപ്പെട്ട കുഞ്ഞുമോളുടെ സഹോദരിയാണ് ഫൗസിയ. നിയന്ത്രണമില്ലാതെയാണ് കാർ വന്നിടിച്ചത്. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറി ഇറങ്ങിയെന്നും ഫൗസിയ പറഞ്ഞു. അപകടത്തിൽ ഫൗസിയയ്ക്കും സാരമായ പരിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |