ചെന്നൈ. ചെന്നൈ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ലോക സിനിമ മത്സര വിഭാഗം ജൂറി ചെയർമാനായി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനെ തിരഞ്ഞെടുത്തു.ഡിസംബർ 12 മുതൽ 19 വരെയാണ് മേള.ചെന്നൈ ഇന്റർനാഷണൽ പിലിം ഫെസ്റ്റിവലിന്റെ 22-ാം എഡിഷനാണ് ഈ വർഷം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |