തട്ടക്കുഴ: നെല്ലിക്കുന്നേൽ എലിക്കുട്ടി ജോൺ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. നീണ്ട കാലം രണ്ടുപാലം അംഗൻവാടിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ:സാജൻ,സുമ ,സൂസൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |