SignIn
Kerala Kaumudi Online
Saturday, 28 September 2024 2.57 AM IST

അക്ഷയശ്രീ പുരസ്‌കാരം

Increase Font Size Decrease Font Size Print Page

ആലപ്പുഴ: സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ജൈവ കർഷകനുള്ള അക്ഷയശ്രീ പുരസ്‌കാരത്തിന് അപേക്ഷേ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ ജൈവകർഷകന് രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്ന പുരസ്‌കാരം, ജില്ലതലത്തിൽ 50,000രൂപ വീതമുള്ള 13അവർാഡുകളും മട്ടുപ്പാവ് കൃഷിക്ക് വിദ്യാർത്ഥികൾക്ക് 10,​000രൂപ വീതമുള്ള 33പ്രോത്സാഹന അവാർഡുകളുമാണ് ഇത്തവണ നൽകുന്നത്. അപേക്ഷകൾ വെള്ള കടലാസിൽ തയ്യാറാക്കി 2ഫോട്ടോ സഹിതം നവംമ്പർ 30ന് മുമ്പ് നൽകണം. കെ.വി.ദയാൽ, കൺവീനർ, അവാർഡ് കമ്മിറ്റി, ശ്രീകോവിൽ, മുഹമ്മ, ആലപ്പുഴ-688525 എന്ന വിലാസത്തിലാണ് ലഭിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.