SignIn
Kerala Kaumudi Online
Thursday, 19 September 2019 9.08 PM IST

അന്നു പോയില്ലെങ്കിൽ ഒരുപാട് സങ്കടപ്പെട്ടേനെ, മത്സ്യത്തൊഴിലാളികൾ പറയുന്നു

fisherman

കൊല്ലം​ ​വാ​ടി​യി​ലെ​ ​ക​ട​ലോ​ര​ത്ത് ​കേ​ര​ള​ത്തി​ന്റെ​ ​സൈ​ന്യം​ ​പ​തി​വി​ലേ​റെ​ ​തി​ര​ക്കി​ലാ​ണ്.​ ​വ​ല​ ​നി​റ​യെ​ ​മീ​ൻ​ ​ന​ൽ​കി​ ​ക​ട​ല​മ്മ​ ​ക​നി​യു​ന്ന​ ​കാ​ല​മാ​ണ​വ​ർ​ക്ക് ​ആ​ഗ​സ്റ്റി​ന്റെ​ ​പ​കു​തി.​ ​എ​ങ്കി​ലും​ ​പ​ണി​യൊ​തു​ങ്ങു​ന്ന​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​ക​ട​ലി​ന്റെ​ ​ക​യ്പ്പും​ ​മ​ധു​ര​വും​ ​പ​ങ്കി​ട്ട് ​മ​ണ​ൽ​പ്പ​ര​പ്പി​ൽ​ ​ഒ​ത്തു​ചേ​രു​ന്ന​ ​പ​തി​വി​ന് ​മാ​റ്റ​മി​ല്ല.​ ​ഓ​ണ​മൊ​രു​ങ്ങു​ന്ന​തി​നി​ടെ​ ​എ​ത്തി​യ​ ​പെ​രു​മ​ഴ​ ​നൂ​റ്റാ​ണ്ടി​ലെ​ ​മ​ഹാ​പ്ര​ള​യ​മാ​യി​ ​മാ​റി​ ​തു​ട​ങ്ങി​യ​ ​ദി​ന​ങ്ങ​ൾ.​ ​ന​ദി​ക​ളെ​ല്ലാം​ ​ക​ര​ക​വി​ഞ്ഞൊ​ഴു​കി​ ​കേ​ര​ളം​ ​മു​ങ്ങി​ ​താ​ഴു​ക​യാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ ​സ്വാ​ത​ന്ത്ര്യ​ദി​ന​ ​പു​ല​രി​യി​ൽ.​ ​ആ​റ​ന്മു​ള​യും​ ​ചെ​ങ്ങ​ന്നൂ​രും​ ​പ്ര​ള​യ​ത്താ​ൽ​ ​ഒ​റ്റ​പ്പെ​ട്ടി​രു​ന്നു...


ആ​റ​ന്മു​ള​യി​ലെ​ ​വീ​ടു​ക​ളി​ൽ​ ​കു​ടു​ങ്ങി​ ​കി​ട​ക്കു​ന്ന​വ​രെ​ ​ക​ണ്ടെ​ത്താ​ൻ​ ​ര​ണ്ട് ​ബോ​ട്ടു​ക​ൾ​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​കൊ​ല്ലം​ ​ക​ള​ക്‌​ട​ർ​ ​ഡോ.​എ​സ്.​ ​കാ​ർ​ത്തി​കേ​യ​ന് ​പ​ത്ത​നം​തി​ട്ട​ ​ക​ള​ക്‌​ട​ർ​ ​പി.​ബി.​നൂ​ഹി​ന്റെ​ ​ വി​ളി​യെ​ത്തി.​ ​ര​ണ്ട് ​മ​ത്സ്യ​ബ​ന്ധ​ന​ ​യാ​ന​ങ്ങ​ൾ​ ​വാ​ടി​ ​ക​ട​പ്പു​റ​ത്ത് ​നി​ന്ന് ​ലോ​റി​യി​ൽ​ ​ക​യ​റ്റി​ ​വൈ​കു​ന്ന​ര​ത്തോ​ടെ​ ​ആ​റ​ന്മു​ള​യി​ലേ​ക്ക​യ​ച്ചു.​ ​പ്ര​ള​യ​മേ​ഖ​ല​ക​ളി​ൽ​ ​പ​ട്ടാ​ള​ത്തേ​ക്കാ​ൾ​ ​ഇ​ട​പെ​ടാ​നാ​കു​മെ​ന്ന് ​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി.​ 16​ ന് ​പു​ല​ർ​ച്ചെ​ ​നാ​ലി​ന് ​കേ​ര​ള​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ഒ​ഫ് ​ഫി​ഷ​റീ​സ് ​ആ​ൻ​‌​ഡ് ​ഓ​ഷ​ൻ​ ​സ്റ്റ​ഡീ​സ് ​സി​ൻ​ഡി​ക്കേ​റ്റം​ഗം​ ​എ​ച്ച്.​ ​ബെ​യ്‌​സി​ൽ​ ​ലാ​ലി​നെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ചു​ണ​ർ​ത്തി​യ​ത് ​സ​ബ് ​ക​ള​ക്‌​ട​ർ​ ​ഡോ.​എ​സ്.​ ​ചി​ത്ര​യാ​ണ്.​ ​ കു​റ​ച്ച് ​ബോ​ട്ടു​ക​ൾ​ ​ കൂ​ടി​ ​ക​ട​പ്പു​റ​ത്ത് ​എ​ത്തിക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​വ​ശ്യം.​ ​ബെ​യ്‌​സി​ൽ​ ​ലാ​ൽ​ ​എ​ത്തു​മ്പോ​ൾ​ ​സ​ബ് ​ക​ള​ക്‌​ട​റും​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ക​ട​പ്പു​റ​ത്തു​ണ്ട്.​ ​നേ​രും​ ​പു​ല​രും​ ​മു​ൻ​പ് ​മ​ന്ത്രി​ ​ജെ.​ ​മേ​ഴ്സി​ക്കു​ട്ടി​ ​അ​മ്മ​യു​മെ​ത്തി.


ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ​കൊ​ണ്ടു​പോ​കു​ന്ന​ ​ബോ​ട്ടു​ക​ളു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് ​മ​ന്ത്രി​യു​ടെ​ ​ഉ​റ​പ്പ്.​ 29​ ​ബോ​ട്ടു​ക​ളു​മാ​യി​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​പ്ര​ള​യ​ ​മേ​ഖ​ല​യി​ലേ​ക്ക് ​തി​രി​ച്ചു.​ ​പെ​രു​മ​ഴ​ ​പെ​യ്‌​ത​ല​ച്ച​ ​ഉ​ച്ച​യ്‌​ക്ക് ​അ​സി.​ ​ക​മ്മീ​ഷ​ണ​ർ​ ​എ.​ ​പ്ര​ദീ​പ്കു​മാ​ർ​ ​വാ​ടി​യി​ലെ​ത്തി.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​മ​ത്സ്യ​ഫെ​ഡ് ​സ​ഹ​ക​ര​ണ​സം​ഘം​ ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​രാ​വേ​റെ​ ​നീ​ളു​ന്ന​ ​ച​ർ​ച്ച.​ ​വാ​ടി​യി​ലെ​ 13​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 85​ ​ബോ​ട്ടു​ക​ൾ​ ​അ​യ​യ്‌​ക്കാ​ൻ​ ​തീ​രു​മാ​നം.​ 17​ന് ​പു​ല​ർ​ച്ചെ​ 55​ ​ബോ​ട്ടു​ക​ൾ​ ​കൂ​ടി​ ​ദു​ര​ന്ത​മേ​ഖ​ല​യി​ലേ​ക്ക്.​ ​ഉ​ച്ച​യോ​ടെ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​ർ​ ​ഡോ.​അ​രു​ൾ​ ​ആ​ർ.​ബി.​കൃ​ഷ്‌​ണ​ ​ക​ട​പ്പു​റ​ത്തെ​ത്തി.​ ​കൂ​ടു​ത​ൽ​ ​ബോ​ട്ടു​ക​ൾ​ ​വേ​ണ​മെ​ന്ന് ​വീ​ണ്ടും​ ​ആ​വ​ശ്യം.​ ​വൈ​കു​ന്നേ​ര​ത്തി​ന് ​മു​മ്പ് 38​ ​വ​ള്ള​ങ്ങ​ൾ​ ​കൂ​ടി​ ​പെ​രു​മ​ഴ​യെ​ ​മു​റി​ച്ച് ​ക​ട​ന്ന് ​ര​ക്ഷാ​ദൗ​ത്യ​ത്തി​നാ​യി​ ​നീ​ങ്ങി.​ ​അ​പ്പോ​ഴേ​ക്കും​ ​ആ​യി​ര​ങ്ങ​ളെ​ ​ജീ​വി​ത​ത്തി​ന്റെ​ ​മ​റു​ക​ര​യെ​ത്തി​ച്ച് ​കേ​ര​ള​ത്തി​ന്റെ​ ​സൈ​ന്യ​മെ​ന്ന് ​അ​വ​ർ​ ​പേ​രെ​ടു​ത്തി​രു​ന്നു.​ ​വ​ല​ ​നി​റ​യെ​ ​മീ​ൻ​ ​കി​ട്ടു​ന്ന​ ​ആ​ഗ​സ്റ്റ് ​പ​കു​തി​യി​ൽ​ 128​ ​ബോ​ട്ടു​ക​ളു​മാ​യി​ 447​ ​മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളാ​ണ് ​ചെ​ങ്ങ​ന്നൂ​രി​നെ​യും​ ​ആ​റ​ന്മു​ള​യെ​യും​ ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​അ​ന്ന് ​വാ​ടി​യി​ൽ​ ​നി​ന്ന് ​പോ​യ​ത്.


​അ​ന്ന് ​ മാ​താ​വി​ന്റെ​ ​ തി​രു​നാ​ളാ​യി​രു​ന്നു
മൂ​ന്ന​ര​ ​പ​തി​റ്റാ​ണ്ടാ​യി​ ​ക​ട​ലി​ന്റെ​ ​കാ​ണാ​ച്ചു​ഴി​ക​ളെ​ ​അ​ടു​ത്ത​റി​യു​ന്ന​ ​മൂ​താ​ക്ക​ര​യി​ലെ​ ​ജോ​സ​ഫ് ​മെ​ൽ​ക്കി​യാ​സി​ന്റെ​യു​ള്ളി​ൽ​ ​പ​മ്പ​യാ​റി​ന്റെ​ ​കു​ത്തൊ​ഴു​ക്ക് ​ഇ​പ്പോ​ഴും​ ​നി​ല​ച്ചി​ട്ടി​ല്ല.​ ​അ​ന്ന് ​സ്വാ​ത​ന്ത്ര്യ​ ​ദി​നം​ ​മാ​ത്ര​മ​ല്ല​ ​മാ​താ​വി​ന്റെ​ ​സ്വ​ർ​ഗാ​രോ​ഹ​ണ​ ​തി​രു​നാ​ൾ​ ​കൂ​ടി​യാ​യി​രു​ന്നു.​ ​ഉ​ച്ച​ഭ​ക്ഷ​ണം​ ​ക​ഴി​ഞ്ഞ് ​മ​യ​ങ്ങാ​ൻ​ ​തു​ട​ങ്ങു​മ്പോ​ഴാ​ണ് ​ബോ​ട്ടി​ന്റെ​ ​എ​ൻ​ജി​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​വാ​ടി​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ലെ​ ​റു​ഡോ​ൾ​ഫി​ന്റെ​ ​വി​ളി​യെ​ത്തു​ന്ന​ത്.​ ​ആ​റ​ന്മു​ള​യി​ലെ​ ​ര​ക്ഷാ​ദൗ​ത്യ​ത്തി​നെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​വേ​റൊ​ന്നും​ ​ആ​ലോ​ചി​ക്കാ​തെ​ ​എ​ൻ​ജി​നു​മെ​ടു​ത്ത് ​ജോ​സ​ഫ് ​വാ​ടി​യി​ലെ​ത്തി.​ ​ബോ​ട്ട് ​ലോ​റി​യി​ൽ​ ​ക​യ​റ്റി​ ​ജോ​സ​ഫും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രും​ ​വാ​ടി​യി​ൽ​ ​നി​ന്ന് ​തി​രി​ക്കു​മ്പോ​ൾ​ ​നേ​രം സന്ധ്യയായിരുന്നു. ​ ​പ്ര​ള​യ​ത്തെ​ ​മ​റി​ക​ട​ക്കാ​ൻ​ ​'​കേ​ര​ള​ത്തി​ന്റെ​ ​സൈ​ന്യം​"​ ​വാ​ടി​യി​ൽ​ ​നി​ന്ന് ​കൊ​ണ്ടു​പോ​യ​ ​ര​ണ്ടാ​മ​ത്തെ​ ​ബോ​ട്ടാ​യി​രു​ന്നു​ ​അ​ത്.​

​രാ​ത്രി​യോ​ടെ​ ​അ​വി​ടെ​ ​എ​ത്തു​മ്പോ​ൾ​ ​ക​ര​കാ​ണാ​ ​ക​ട​ലു​ ​പോ​ലെ​ ​എ​ങ്ങും​ ​പ്ര​ള​യ​ജ​ലം.​ ​ക​ട​ലി​നെ​ ​അ​ടു​ത്ത​റി​യു​ന്ന​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​കു​ത്തൊ​ഴു​ക്കി​നെ​ ​തി​രി​ച്ച​റി​യാ​നാ​കാ​തെ​ ​നാ​ലു ​മ​ണി​ക്കൂ​റോ​ളം​ ​പ​ണി​പ്പെ​ട്ടു.​ ​ആ​ദ്യ​മെ​ത്തി​യ​ ​ബോ​ട്ടി​ന്റെ​ ​എ​ൻ​ജി​ൻ​ ​ത​ക​രാ​റി​ലാ​യ​തി​നാ​ൽ​ ​രാ​ത്രി​യി​ലെ​ ​പ്ര​തീ​ക്ഷ​ക​ളൊ​ക്കെ​യും​ ​ജോ​സ​ഫും​ ​സം​ഘ​വും​ ​കൊ​ണ്ടു​വ​ന്ന​ ​'​ബി​നി​താ​മോ​ൾ​"​ ​ബോ​ട്ടി​ലാ​യി.​ ​കു​ത്തി​യൊ​ഴു​കു​ന്ന​ ​പ്ര​ള​യ​ജ​ല​ത്തെ​ ​മ​റി​ക​ട​ന്ന് ​നൂ​റ് ​ക​ണ​ക്കി​ന് ​ജീ​വി​ത​ങ്ങ​ളെ​ ​അ​വ​ർ​ ​വീ​ണ്ടെ​ടു​ത്തു.​ ​അ​ന്ന​ത്തെ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​വി​ജ​യം​ ​ക​ണ്ട​തോ​ടെ​ ​അ​ടു​ത്ത​ ​ദി​വ​സം​ ​കൂ​ടു​ത​ൽ​ ​ബോ​ട്ടു​ക​ളെ​ത്തി.​ ​പ്ര​ള​യം​ ​മു​ക്കി​യ​ ​വീ​ടു​ക​ളു​ടെ​ ​മേ​ൽ​ക്കൂ​ര​ക​ളി​ൽ​ ​ജീ​വ​നും​ ​പ്ര​തീ​ക്ഷ​ക​ളും​ ​മു​റു​കെ​ ​പി​ടി​ച്ച് ​നി​ല​വി​ളി​ക​ളോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​വ​രി​ലേ​ക്ക് ​അ​തി​വേ​ഗം​ ​പാ​യു​ന്ന​തി​നി​ടെ​ 11​ ​കെ.​വി​ ​വൈ​ദ്യു​തി​ ​ലൈ​നി​ൽ​ ​ത​ട്ടി​ ​ജോ​സ​ഫ് ​ബോ​ട്ടി​നു​ള്ളി​ലേ​ക്ക് ​തെ​റി​ച്ച് ​വീ​ണു.​ ​ശ​രീ​ര​ത്തി​നേ​റ്റ​ ​വേ​ദ​ന​ക​ളി​ൽ​ ​ത​ള​രാ​തെ​ ​മൂ​ന്ന് ​രാ​ത്രി​യും​ ​മൂ​ന്ന് ​പ​ക​ലും​ ​ഉ​റ​ക്ക​വും​ ​വി​ശ്ര​മ​വും​ ​ഉ​പേ​ക്ഷി​ച്ച് ​ജോ​സ​ഫും​ ​അ​നേ​കം​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​ബോ​ട്ടു​ക​ൾ​ ​പാ​യി​ച്ചു

.​ ​ടെ​റ​സി​ൽ​ ​കു​ടു​ങ്ങി​കി​ട​ക്കു​ന്ന​വ​രെ​ ​ബോ​ട്ടി​ലേ​ക്ക് ​ക​യ​റ്റാ​ൻ​ ​തോ​ളും​ ​തു​ട​യും​ ​അ​വ​ർ​ ​ച​വി​ട്ടു​പ​ടി​ക​ളാ​ക്കി​ ​ന​ൽ​കി.​ ​നൂ​റി​ലേ​റെ​പ്പേ​രാ​ണ് ​ജോ​സ​ഫി​ന്റെ​ ​തോ​ളി​ലും​ ​തു​ട​യി​ലും​ ​ച​വി​ട്ടി​ ​അ​തി​ജീ​വ​ന​ ​വ​ഴി​യി​ലേ​ക്ക് ​ന​ട​ന്ന​ത്.​ ​ഉ​ടു​ത്ത് ​മാ​റാ​ൻ​ ​ഒ​ന്നു​മി​ല്ലാ​തെ​യും​ ​പ്രാ​ഥ​മി​ക​ ​കൃ​ത്യ​ങ്ങ​ൾ​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​മാ​ർ​ഗ​മി​ല്ലാ​തെ​യും​ ​വ​ല​ഞ്ഞ​പ്പോ​ൾ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​എ​ത്തി​യ ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​പ്ര​ള​യ​ത്തി​ന്റെ​ ​ഇ​ര​ക​ളാ​യി.​ 18​ന് ​രാ​ത്രി​യി​ൽ​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങാ​ൻ​ ​പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ​പ്പോ​ൾ​ ​ആ​ദ്യം​ ​ക​ണ്ട​ ​ബ​സി​ന് ​ കൈ​ ​കാ​ണി​ച്ചു.​ ​ലൈ​ഫ് ​ജാ​ക്ക​റ്റ് ​ധ​രി​ച്ച​ ​ജോ​സ​ഫി​ന് ​മു​മ്പി​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​വ​രു​ടെ​ ​ബ​സ് ​നി​റു​ത്തി.​ ​കാ​ര്യം​ ​തി​ര​ക്കി​യ​പ്പോ​ഴാ​ണ് ​ ത​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള​ത് ​കേ​ര​ള​ത്തി​ന്റെ​ ​ഹീ​റോ​ക​ളി​ൽ​ ​ഒ​രാ​ളാ​ണെ​ന്ന് ​അ​വ​റി​യു​ന്ന​ത്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ജോ​സ​ഫി​നെ​ ​ചേ​ർ​ത്ത് ​നി​റു​ത്തി​ ​മ​തി​യാ​വോ​ളം​ ​സെ​ൽ​ഫി​യെ​ടു​ത്തു.​ ​മൂ​താ​ക്ക​ര​യി​ലെ​ ​ജോ​സ​ഫി​ന്റെ​ ​ഉ​ൾ​പ്പെ​ടെ​ ​വീ​ടു​ക​ളി​ൽ​ ​ആ​റ​ന്മു​ള​യി​ൽ​ ​നി​ന്നും​ ​ചെ​ങ്ങ​ന്നൂ​രി​ൽ​ ​നി​ന്നും​ ​ഇ​ട​യ്ക്കൊ​ക്കെ​ ​അ​തി​ഥി​ക​ൾ​ ​എ​ത്തും.​ ​വി​ശേ​ഷ​ങ്ങ​ൾ​ ​തി​ര​ക്കി​ ​ചി​ല​ർ​ ​ഫോ​ൺ​ ​വി​ളി​ക്കും.​ ​മ​ര​ണ​ങ്ങ​ളും​ ​ക​ല്യാ​ണ​ങ്ങ​ളും​ ​അ​റി​യി​ക്കും.​ ​ക​ഴി​യു​ന്ന​തി​നൊ​ക്കെ​ ​ഇ​വ​ർ​ ​പോ​കും.​ ​അ​ങ്ങ​നെ​ ​ഒ​രു​ ​കൊ​ല്ല​ത്തി​നു​ള്ളി​ൽ​ ​ഈ​ ​നാ​ടു​ക​ൾ​ക്കും​ ​നാ​ട്ടു​കാ​ർ​ക്കു​മി​ട​യി​ലു​ണ്ടാ​യ​ത് ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ ​ആ​ത്മ​ബ​ന്ധ​മാ​ണ്.

​ ​മ​റ​ക്കാ​ത്ത​ ​ആ​ ​സ്‌​നേ​ഹം
ത​നി​ക്ക് ​ക​ഴി​യു​ന്ന​ ​അ​ത്ര​യും​ ​പേ​രെ​ ​ര​ക്ഷ​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന​ ​ഉ​റ​ച്ച​ ​വി​ശ്വാ​സ​ത്തി​ലാ​ണ് ​ആ​ഗ​സ്റ്റ് 16​ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ​ജോ​ന​ക​പ്പു​റ​ത്തെ​ ​മേ​രീ​ദാ​സ​ൻ​ ​വാ​ടി​യി​ലെ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം​ ​ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് ​തി​രി​ച്ച​ത്.​ 17​ന് ​പു​ല​ർ​ച്ചെ​ ​അ​വി​ടെ​ ​എ​ത്തി​യ​ത് ​മു​ത​ൽ​ ​അ​നു​ഭ​വി​ച്ച​ത് ​ക​ട​ൽ​ ​ന​ൽ​കി​യ​തി​നേ​ക്കാ​ളേ​റെ​ ​വ​ലി​യ​ ​പാ​ഠ​ങ്ങ​ളാ​ണ്.​ ​ജ​ലം​ ​വി​ഴു​ങ്ങും​ ​മു​മ്പ് ആ​രെ​ങ്കി​ലു​മെ​ത്തു​ന്ന​ ​പ്ര​തീ​ക്ഷ​യി​ൽ​ ​വീ​ടു​ക​ളു​ടെ​ ​ടെ​റ​സി​ൽ​ ​കാ​ത്തി​രു​ന്ന​ ​നൂ​റുക​ണ​ക്കി​ന് ​കു​ടും​ബ​ങ്ങ​ളെ​ ​ജീ​വി​ത​ത്തി​ലേ​ക്കാ​ണ് ​കോ​രി​യെ​ടു​ത്ത​ത്.​ ​ഒ​രു​ ​ടെ​റ​സി​ലേ​ക്ക് ​ബോ​ട്ട് ​അ​ടു​പ്പി​ക്കു​മ്പോ​ൾ​ ​വീ​ട്ടു​കാ​ർ​ക്കൊ​പ്പം​ ​കാ​ത്തി​രു​ന്ന​ ​അ​വ​രു​ടെ​ ​വ​ള​ർ​ത്തു​ ​നാ​യ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നെ​ത്തി​യ​വ​രോ​ട് ​സ്നേ​ഹ​ത്തോ​ടെ​ ​വാ​ലാ​ട്ടി.​ ​ആ​ളു​ക​ൾ​ക്കൊ​പ്പം​ ​അ​വ​നും​ ​ബോ​ട്ടി​ലേ​ക്ക് ​ക​യ​റാ​ൻ​ ​ശ്ര​മി​ച്ചു.​ ​ബോ​ട്ടി​ന് ​താ​ങ്ങാ​ൻ​ ​ക​ഴി​യു​ന്ന​തി​ൽ​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​ക​യ​റി​യെ​ങ്കി​ലും​ ​നാ​യ​യ്‌​ക്ക് ​കൂ​ടി​യു​ള്ള​ ​സ്ഥ​ലം​ ​ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​അ​ടു​ത്ത​ ​വീ​ട്ടി​ൽ​ ​വി​ക​ലാം​ഗ​നാ​യ​ ​അ​പ്പൂ​പ്പ​ൻ​ ​കു​ടു​ങ്ങി​ ​കി​ട​പ്പു​ണ്ടെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​നാ​യ​യെ​ ​ഒ​ഴി​വാ​ക്കി​ ​അ​ദ്ദേ​ഹ​ത്തെ​ ​ക​യ​റ്റാ​നാ​യി​ ​തി​രി​ച്ചു.​ ​ബോ​ട്ട് ​നീ​ങ്ങു​മ്പോ​ൾ​ ​അ​വ​ന്റെ​ ​മു​ഖ​ത്ത് ​തെ​ളി​ഞ്ഞ​ ​പ്ര​തീ​ക്ഷ​യ​റ്റ​ ​വേ​ദ​ന​ ​മേ​രീ​ദാ​സ​നെ​ ​ഇ​പ്പോ​ഴും​ ​അ​ല​ട്ടു​ന്നു​ണ്ട്.​ ​അ​ഴു​ക്ക​ടി​ഞ്ഞ​ ​ഉ​ടു​വ​സ്ത്ര​ങ്ങ​ളു​മാ​യി​ ​ദി​വ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​തി​രി​കെ​ ​വീ​ട​ണ​ഞ്ഞ​ത്.​ ​ചെ​ങ്ങ​ന്നൂ​രി​ലെ​ ​പ്ര​ള​യ​ത്തെ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി​ ​ ത്വ​ക്ക് ​രോ​ഗ​ങ്ങ​ൾ​ ​ഇ​പ്പോ​ഴും​ ​കൂ​ടെ​യു​ണ്ട്.​ ​കു​റ​ച്ച് ​പേ​രെ​ ​ര​ക്ഷി​ക്കാ​നാ​യ​തി​ൽ​ ​സ​ന്തോ​ഷം,​ ​ഇ​ല്ലെ​ങ്കി​ൽ​ ​ഒ​രു​പാ​ട് ​സ​ങ്ക​ട​പ്പെ​ടു​മാ​യി​രു​ന്നു.​ ​ഇ​തൊ​ക്കെ​യ​ല്ലേ​ ​ജീ​വി​ത​ത്തി​ന്റെ​ ​നീ​ക്കി​യി​രു​പ്പ്.​ ​മേ​രീ​ദാ​സ​ൻ​ ​പ​റ​ഞ്ഞ് ​നി​റു​ത്തി.

​​മു​ങ്ങി​യെ​ടു​ത്ത​ത് ​മാ​ലാ​ഖ​ പു​ഞ്ചി​രി

ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് ​പോ​കു​മ്പോ​ൾ​ ​ഒ​രു​ ​കു​ഞ്ഞ് ​മാ​ലാ​ഖ​യെ​ ​കു​ത്തൊ​ഴു​ക്കി​ൽ​ ​നി​ന്ന് ​മു​ങ്ങി​യെ​ടു​ക്കാ​നു​ള്ള​ ​നി​യോ​ഗം​ ​ത​ന്നെ​ ​കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്ന് ​മൂ​താ​ക്ക​ര​യി​ലെ​ ​ജോ​സ​ഫ് ​പീ​റ്റ​ർ​ ​ചി​ന്തി​ച്ചി​ട്ട് ​കൂ​ടി​യി​ല്ല.​ ​എ​ത്ര​ ​പേ​രെ​ ​ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്ന് ​ഓ​ർ​ത്തെ​ടു​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കി​ലും​ ​ആ​ ​കു​ഞ്ഞി​ന്റെ​ ​പു​ഞ്ചി​രി​ ​മ​റ​ന്നി​ട്ടി​ല്ല.​ ​ചു​റ്റും​ ​ന​ട​ക്കു​ന്ന​തൊ​ന്നു​മ​റി​യാ​തെ​ ​നെ​ഞ്ചി​ലെ​ ​ചൂ​ടി​ല​മ​ർ​ന്ന് ​കി​ട​ന്ന​ ​കു​ഞ്ഞ് ​മാ​ലാ​ഖ​യു​മാ​യി​ ​അ​വ​ളു​ടെ​ ​അ​മ്മ​ ​ബോ​ട്ടി​ൽ​ ​ക​യ​റു​മ്പോ​ഴും​ ​മ​ഴ​ ​മാ​റി​യി​രു​ന്നി​ല്ല.​ ​ക്യാ​മ്പി​ലേ​ക്കു​ള്ള​ ​യാ​ത്ര​യ്‌​ക്കി​ടെ​ ​ബോ​ട്ട് ​ആ​ടി​യു​ല​ഞ്ഞ​പ്പോ​ൾ​ ​അ​മ്മ​യു​ടെ​ ​കൈ​യി​ൽ​ ​നി​ന്ന് ​അ​വ​ൾ​ ​കു​ത്തൊ​ഴുക്കി​ലേ​ക്ക് ​വീ​ണു.​ ​ഒ​ട്ടും​ ​വൈ​കി​യി​ല്ല​ ​അ​ടു​ത്ത​ ​നി​മി​ഷം​ ​ജോ​സ​ഫും​ ​ചാ​ടി.​ ​ബോ​ട്ടി​ലേ​ക്ക് ​കു​ഞ്ഞു​മാ​യി​ ​ജോ​സ​ഫ് ​തി​രി​കെ​ ​ക​യ​റി​യ​പ്പോ​ഴാ​ണ് ​നി​ല​വി​ളി​ക​ൾ​ ​ഒ​ടു​ങ്ങി​യ​ത്.​ ​ചെ​ങ്ങ​ന്നൂ​രി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത​ ​പു​ഞ്ചി​രി​ക​ൾ​ ​ജോ​സ​ഫി​നൊ​പ്പം​ ​ഇ​പ്പോ​ഴു​മു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FISHERMAN, FLOODS, KERALA FLOOD 2018, RESCUE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.