SignIn
Kerala Kaumudi Online
Monday, 02 December 2024 7.37 PM IST

പി.എസ്.സി അഭിമുഖം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം:വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ മെക്കാനിക്ക്) (കാറ്റഗറി നമ്പർ 7/2022) തസ്തികയിലേക്ക് 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546446.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി) (കാറ്റഗറി നമ്പർ 3/2022) തസ്തികയിലേക്ക് 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ:0471 2546438.

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ സ്റ്റോർസ്/പർച്ചേസ് ഓഫീസർ - പാർട്ട് 1 (ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 46/2022) തസ്തികയിലേക്ക് 30 ന് രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546442.


വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്കൽ അഗ്രികൾച്ചറൽ മെഷീനറി) (പട്ടികവർഗ്ഗം മാത്രം) (കാറ്റഗറി നമ്പർ 506/2022) തസ്തികയിലേക്ക് 30 ന് രാവിലെ 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.


തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 714/2022) തസ്തികയുടെ മാറ്റിവച്ച അഭിമുഖം 30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.


ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ (കാറ്റഗറി നമ്പർ 53/2021) തസ്തികയിലേക്ക് 30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546325.

സർട്ടിഫിക്കറ്റ് പരിശോധന

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജുകൾ) ലക്ചറർ ഇൻ വയലിൻ (കാറ്റഗറി നമ്പർ 583/2022) തസ്തികയിലേക്ക് 28, 29 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് ണപരിശോധന നടത്തും. ഫോൺ: 0471 2546447.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.