തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായിരുന്ന അഡ്വ.എം രാജഗോപാലൻ നായരുടെ അമ്മ അണ്ടൂർക്കോണം കുമാരവിലാസത്തിൽ കെ. സരസമ്മ (93) നിര്യാതയായി. സഞ്ചയനം ഞായർ രാവിലെ 8.30ന്. മരുമകൾ: ബി. ജയശ്രീ. സഹോദരങ്ങൾ: പരേതനായ തങ്കപ്പൻ നായർ, കൃഷ്‌ണൻ നായർ, രാമചന്ദ്രൻ നായർ, പുരുഷോത്തമൻ നായർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |