SignIn
Kerala Kaumudi Online
Saturday, 24 August 2019 8.34 AM IST

നൗഷാദേ ഞാൻ മമ്മൂട്ടിയാണ്,​ ഞങ്ങൾക്കാർക്കും തോന്നാത്തതാണ് നിങ്ങൾ ചെയ്തത്,​ ആശംസകൾ നേർന്ന് താരം

naushad

ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ. അത് നന്മയുടെ പ്രതിരൂപമായ മാലിപ്പുറത്തെ തുണികച്ചവടക്കാരന്‍ നൗഷാദ് ആണ്. സോഷ്യൽ മീഡിയയിലും പുറത്തും നൗഷാദിനെ തേടി അഭിനന്ദന പ്രവാഹമാണ്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും നൗഷാദിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നൗഷാദിനെ ഫോണിൽ വിളിച്ചാണ് മമ്മൂട്ടി സംസാരിച്ചത്.

‘ഞാൻ മമ്മൂട്ടിയാണ് വിളിക്കുന്നത്. ഞങ്ങൾക്ക് ആർക്കും തോന്നാത്തതാണ് നിങ്ങൾ ചെയ്തത്. വലിയൊരു കാര്യമാണ് നിങ്ങൾ ചെയ്തത്. നന്നായി വരട്ടെ ഇൗദ് മുബാറക്ക്' മമ്മൂട്ടി പറഞ്ഞു. ഇതിന് മറുപടിയായി ഇൗദ് മുബാറക്ക്' നൗഷാദും പറഞ്ഞു. മാത്രമല്ല നടൻ ജയസൂര്യയും നൗഷാദിനെ അഭിനന്ദിച്ചിരുന്നു. ആശംസകൾക്കിടിയിൽ മമ്മൂട്ടിയും അഭിനന്ദിച്ചതിന്റെ സന്തോഷത്തിനാണ് നൗഷാദിപ്പോൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NAUSHAD, MAMMOOTTY, ACTOR JAYASURYA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.