ഓഫറുകൾ നവംബർ 10 വരെ
കോഴിക്കോട് : മലബാർ ഗോൾഡ് ദീപാവലി ഉത്സവ സീസണിലെ വില്‌പ്പന 30 ശതമാനം ഉയർന്ന് 3484 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷത്തെ വില്പന 2680 കോടി രൂപയായിരുന്നു. ദീപാവലിക്ക് ആകർഷകമായ ഓഫറുകളായി സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും വാങ്ങുന്നവർക്ക് സ്വർണ നാണയങ്ങളും ഗോൾഡ് റേറ്റ് പ്രൊട്ടക്ഷനും ലഭിക്കും. കേരളത്തിൽ നവംബർ 10 വരെയാണ് ഓഫർ. ഓരോ 50,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുന്നവര്‍ക്ക് 200 മില്ലിഗ്രാം വീതം സ്വർണ നാണയവും പ്രഷ്യസ്, അൺകട്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് 300 മില്ലിഗ്രാം വീതം സ്വർണ നാണയവും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് 400 മില്ലി ഗ്രാം വീതം സ്വർണ നാണയവും സമ്മാനമായി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |