തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ബി.എഫ്.എ പരീക്ഷകളുടെ തീയതികൾ പുതുക്കി നിശ്ചയിച്ചു. സമയക്രമത്തിൽ മാറ്റമില്ല. മൂന്നാം സെമസ്റ്റർ എം.എസ്‍സി (ജ്യോഗ്രഫി), എം.എ(മലയാളം), ഡി.എം.എം പരീക്ഷകളുടെ തീയതിയിലും സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ബി.എ.മൂന്നാം സെമസ്റ്റർ പരീക്ഷകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചു, തീയതികളിൽ മാറ്റമില്ല. വെബ്സൈറ്റിൽ: https://ssus.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |