തിരുവനന്തപുരം: ആയുർവേദം, ഹോമിയോപ്പതി സിദ്ധ, യുനാനി കോഴ്സുകളിലേക്ക് പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷ www.cee.kerala.gov.inൽ 31വരെ നൽകാം. മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്കാണ് അപേക്ഷിക്കാനാവുന്നത്. ആദ്യ ഘട്ടങ്ങളിൽ അപേക്ഷിച്ചവർ പുതുതായി അപേക്ഷിക്കരുത്. വിവരങ്ങൾ വെബ്സൈറ്റിൽ. 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |