ന്യൂഡൽഹി : ചേലക്കരയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉഴപ്പലാണെന്ന പ്രചാരണം തെറ്റെന്ന് സി.പി.എം നേതാവും ലോക്‌സഭാ എം.പിയുമായ കെ.രാധാകൃഷ്‌ണൻ. അത്തരം ആരോപണമുണ്ടെങ്കിൽ പാർട്ടി ഘടകങ്ങളിലാണ് ഉന്നയിക്കപ്പെടുക. മുഖ്യമന്ത്രിയുമായി താൻ ചർച്ച നടത്തിയെന്ന് വാർത്ത പരന്നു. ഇതൊക്കെ യു.ഡി.എഫ് പ്രചാരണമാണ്. ചേലക്കരയിൽ കൊടകര കുഴൽപ്പണവും രാഷ്ട്രീയവും വികസനവും ചർച്ചയാകുമെന്ന് കെ. രാധാകൃഷ്‌ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |