തിരുവനന്തപുരം: 2008ൽ ആരംഭിച്ച ജനകീയ മത്സ്യക്കൃഷി പദ്ധതിക്ക് അംഗീകാരം നൽകുക,അക്ക്വാകൾച്ചർ പ്രമോട്ടർമാരുടെ വേതന കുടിശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 8 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ നടത്തും. 8ന് രാവിലെ 10ന് (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |