എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷന്റെ നേതൃത്വത്തിൽ കൊല്ലം സിംസിൽ സംഘടിപ്പിച്ച ആർ.ശങ്കറിന്റെ 52-ാം ചരമവാർഷിക ദിനാചരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ്, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ .ജി.ജയദേവൻ, എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി കമ്മിറ്റി അംഗം പി.സുന്ദരൻ, യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, മെഡിക്കൽ മിഷൻ അസി. സെക്രട്ടറി എൻ.രാജേന്ദ്രൻ തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |