കോഴിക്കോട് : 19ാം വാർഷികത്തിൽ മൈജിവേഴ്‌സറി വില്‌പ്പനയുടെ ആദ്യഘട്ടം നവംബർ 10 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. ഇതിൽ 19 മെഗാ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈജിവേഴ്‌സറി കോമ്പോയായി എ.സി, ടി.വി, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, എയർ ഫ്രയർ, ഇലക്ട്രിക്ക് കെറ്റിൽ, ഇൻഡക്ഷൻ കുക്കർ, ത്രീ ബർണർ ഗ്യാസ് സ്റ്റൗ, ത്രീ ജാർ മിക്‌സർ ഗ്രൈൻഡർ, പ്രെഷർ കുക്കർ, വാട്ടർ ഹീറ്റർ, പെഡസ്‌റ്റൽ ഫാൻ ഉൾപ്പെടെ 2,50,000 രൂപ മൂല്യമുള്ള 11 സാധനങ്ങൾ 1,50,000 രൂപക്ക് 10,500 രൂപ ഇ.എം.ഐയിൽ സ്വന്തമാക്കാം. ഓരോ പതിനായിരം രൂപയുടെ പർച്ചേസിലും 1,519 രൂപ കാഷ് ബാക്ക് ലഭിക്കും. പഴയ ഉത്പന്നങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 15,000 രൂപ വരെ എക്സ‌്ചേഞ്ച് ബോണസ് നേടാം. ഐ ഫോൺ 16, ഗാലക്‌സി എസ് 22 അൾട്രാ മറ്റ് പ്രമുഖ ബ്രാൻഡുകളുടെ സ്‌മാർട്ട് ഫോണുകൾ എല്ലാം മൈജിയുടെ കില്ലർ പ്രൈസിൽ വാങ്ങാം. ബൈ വൺ ഗെറ്റ് വൺ ഓഫറിൽ അർബൻ സ്‌മാർട്ട് വാച്ചും, 20 ശതമാനം വിലക്കിഴിവോടെ ആപ്പിൾ സ്‌മാർട്ട് വാച്ചും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |